Malayalam Bible Quiz Job Chapter 21

Q ➤ 321. ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ ആരു പറഞ്ഞു?


Q ➤ 322. ആരാണു ജീവിച്ചിരുന്നു. വാർധക്യം പ്രാപിക്കയും ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നത്?


Q ➤ 323. “ഞങ്ങളെ വിട്ടുപോക, നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' എന്നു ദൈവത്തോടു പറയുന്നതാര്?


Q ➤ 324, “ഞങ്ങൾ സർവശക്തനെ സേവിക്കാൻ അവൻ ആർ? അവനോടു പ്രാർഥിച്ചാൽ എന്തു പ്രയോജനം' എന്നു പറയുന്നതാര്?


Q ➤ 325. കാറ്റിനു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നവർ ആരാണ്?


Q ➤ 326. ദുഷ്ടന്മാർ കാറ്റിനു മുമ്പിൽ എങ്ങനെ ആയിത്തീരുന്നു?


Q ➤ 327. കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടന്മാർ എങ്ങനെയായിത്തീരും?


Q ➤ 328. ഉന്നതന്മാരെ ന്യായം വിധിക്കുന്നതാര്?


Q ➤ 329. സ്വരവും സ്വസ്ഥതയുമുള്ളവനായി പൂർണക്ഷേമത്തിൽ മരിക്കുന്നവനെയും മനോവ്യസനത്തോടെ മരിക്കുന്നവരെ യും കൂടുന്നതെന്ത്?


Q ➤ 330. നന്മയൊന്നും അനുഭവിക്കാൻ ഇടവരാത്തതു എങ്ങനെ മരിക്കുന്നവർക്കാണ്?


Q ➤ 331. മരിക്കുന്നവരുടെ തൊട്ടികൾ എന്തുകൊണ്ടാണ് നിറഞ്ഞിരിക്കുന്നത്?


Q ➤ 332. 'നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ' എന്നു കൂട്ടുകാ