Q ➤ 333. എലിഫസ് ഏത് ദേശക്കാരൻ?
Q ➤ 334. മനുഷ്യൻ ദൈവത്തിന് ഉപകാരമായി വരുമോ ആരു പറയുന്നു?
Q ➤ 335. നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവനു ലാഭമുണ്ടോ എന്ന് ചോദിച്ചതാര്?
Q ➤ 336. ദൈവം ഉലാവുന്നതെവിടെ?
Q ➤ 337. ദുഷ്ടന്മാരുടെ അടിസ്ഥാനം ഒഴുകുന്നതെങ്ങനെ?
Q ➤ 338. നിന്റെ കൂടാരങ്ങളിൽനിന്നും അകറ്റികളയേണ്ടത് എന്ത്?
Q ➤ 339. സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധി പ്രാപിക്കും എന്നു പറഞ്ഞതാര്?
Q ➤ 340 പൊന്ന് എവിടെയാണ് ഇടുവാൻ എലിഫസ് പറയുന്നത്?
Q ➤ 341. ഓഫീർതകം എവിടെ ഇട്ടുകളയേണം?
Q ➤ 342. അപ്പോൾ നിന്റെ പൊന്നും വെള്ളിവാളവും ആരായിരിക്കും?
Q ➤ 343. സർവശക്തൻ ഇയ്യോബിന്റെ പൊന്നും വെള്ളിവാളവും ആകുന്നത് എപ്പോഴാണ് നാണു് എലിഫസ് പറഞ്ഞത്?
Q ➤ 344. നീ അവനോടു പ്രാർഥിക്കും; അവൻ നിന്റെ പ്രാർഥന കേൾക്കും. നീ ഒരു കാര്യം നിരൂപിക്കും, അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും' എന്ന് ഇയ്യോബിനോട് പറഞ്ഞതാര്?