Q ➤ 345. 'അവൻ എന്നെ ആദരിക്കേയുള്ളു ആരു പറയുന്നു?
Q ➤ 346. ഇയ്യോബിനെ ശോധന കഴിച്ചാൽ എങ്ങനെ പുറത്തുവരും?
Q ➤ 347. വിട്ടുമാറാതെ സർവ്വശക്തന്റെ വഴി പ്രമാണിക്കുമെന്ന് പറഞ്ഞതാര്?
Q ➤ 348. സർവ്വശക്തന്റെ വായിലെ വചനങ്ങളെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നതാര്?
Q ➤ 349. ദൈവത്തിന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല ആര്?
Q ➤ 350. 'ദൈവം എനിക്കു ധൈരക്ഷയം വരുത്തി, സർവശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?