Q ➤ 351. ദരിദ്രനേയും എളിയവനേയും ആരു കൊല്ലുന്നു എന്ന് ഇയ്യോബ് പറയുന്നു?
Q ➤ 352. വ്യഭിചാരിയുടെ കണ്ണ് എന്തിനെ കാത്തിരിക്കുന്നു?
Q ➤ 353. ആരുടെ കണ്ണാണ് അസ്തമാനം കാത്തിരിക്കുന്നത്?
Q ➤ 354. വരൾച്ചയ്ക്കും ഉഷ്ണത്തിനും ഇടയാക്കുന്നതെന്ത്?
Q ➤ 355, പാതാളത്തിനിരയാകുന്നവൻ ആര്?
Q ➤ 356 പാപം ചെയ്യുന്നവൻ എന്തിന് ഇരയാകുന്നു?
Q ➤ 357. എന്താണ് ഒരു വൃക്ഷം പോലെ തകർന്നുപോകുന്നത്?
Q ➤ 358. വയലിൽ അന്യന്റെ പയർ പറിക്കുകയും ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുകയും മരുഭൂമിയിലെ കാട്ടു കഴുതകളെപ്പോലെ ഇരതേടി വേലെക്കു പുറപ്പെടുകയും ചെയ്യുന്നതാര്?