Malayalam Bible Quiz Job Chapter 25

Q ➤ 359. 'മർതൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമലനാകും' എന്നു പറഞ്ഞ താര്?


Q ➤ 360. നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല. പിന്നെ പുഴുവായിരിക്കുന്ന മർതൃനും കൃമിയായിരിക്കുന്ന മനുഷ്വനും എങ്ങ നെ?'എന്നു പറഞ്ഞതാര്?


Q ➤ 361. ആധിപത്യവും ഭയങ്കരത്വവും തന്റെ പക്കലുള്ളവൻ ഉന്നതസ്ഥലങ്ങളിൽ എന്തു പാലിക്കുന്നു?


Q ➤ 362. അവന്റെ പ്രകാശം ആർക്ക് ഉദിക്കാതിരിക്കുന്നു? ആരാണ് പറയുന്നത്?


Q ➤ 363. മനുഷ്യനെ ഏതെല്ലാം ജീവികളോട് ബിൽ ദാദ് ഉപമിച്ചിരിക്കുന്നു?