Q ➤ 364. വെള്ളത്തിനും അതിലെ നിവാസികൾക്കും കീഴെ എന്താണ് നൊന്തു നടുങ്ങുന്നത്?
Q ➤ 365. പാതാളം അവന്റെ മുമ്പിൽ എങ്ങനെ കിടക്കുന്നു?
Q ➤ 366. എന്താണു ദൈവത്തിനു മുമ്പിൽ തുറന്നുകിടക്കുന്നത്?
Q ➤ 367. ഉത്തരദിക്കിനെ ശൂന്യത്തിന്മേൽ വിരിക്കുകയും ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുകയും വെള്ളത്തെ മേഘങ്ങളിൽ കെ ട്ടിവെക്കുകയും ചെയ്യുന്നവനാര്?
Q ➤ 368. ഉത്തരദിക്കിനെ എങ്ങനെ വിരിക്കുന്നു?
Q ➤ 369. ഭൂമിയെ എവിടെ തൂക്കിയിരിക്കുന്നു?
Q ➤ 370. ദൈവം തന്റെ വിവേകംകൊണ്ട് തകർക്കുന്നതാരെ?
Q ➤ 371. ദൈവത്തിന്റെ കൈ ഏതു സർപ്പത്തെയാണ് കുത്തിത്തുളെച്ചിരിക്കുന്നത്?
Q ➤ 372, അവന്റെ കൈ കുത്തിത്തുളച്ചിരിക്കുന്നത് എന്തിനെ?