Q ➤ 373. 'എന്റെ അധരം നീതികേടു സംസാരിക്കയില്ല. എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല' എന്നു പറഞ്ഞതാര്?
Q ➤ 374. മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയില്ല. ആരുപറഞ്ഞിരിക്കുന്നു?
Q ➤ 375. ഇയ്യോബ് വിടാതെ മുറുകെ പിടിക്കുന്നതെന്ത്?
Q ➤ 376. അവന്റെ സന്തതി അപ്പം തിന്നുതൃപ്തരാകയില്ല. ആരുടെ സന്തതി?
Q ➤ 377. പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും അതനുഭവിക്കുവാൻ യോഗമില്ലാത്ത താർക്ക്?