Malayalam Bible Quiz Job Chapter 28

Q ➤ 378. വെള്ളിക്ക് ഒരു ഉത്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിക്കാൻ ഒരു സ്ഥലവും ഉണ്ട് എന്നു പറഞ്ഞതാര്?


Q ➤ 379. ഇരുമ്പ് എവിടെനിന്നും എടുക്കുന്നു?


Q ➤ 380, ചെമ്പ് എടുക്കുന്നതെങ്ങനെ?


Q ➤ 381. അന്ധകാരത്തിനു അതിൽ വെക്കുന്നതാര്?


Q ➤ 382. ആഹാരം ഉണ്ടാകുന്നത് എവിടെനിന്ന്?


Q ➤ 383. എന്തിന്റെ അധോഭാഗമാണ് തീകൊണ്ടെന്നപോലെ മറിയുന്നത്?


Q ➤ 384. നീലരത്നത്തിന്റെ ഉല്പത്തി സ്ഥാനം എവിടെ?


Q ➤ 385. നീലരത്നത്തിന്റെ കനകപൊടിയുള്ളതും എവിടെയാണ്?


Q ➤ 387. ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ വെള്ളിയോ പവിഴമോ പളുങ്കോ കൊടുത്താൽ കിട്ടാത്ത തെന്തെല്ലാം?


Q ➤ 388 എന്തിന്റെ വിലയാണ് മുത്തുകളിലും കവിഞ്ഞിരിക്കുന്നത്?


Q ➤ 389. കുശിലെ എന്താണു ജ്ഞാനത്തോട് ഒക്കാത്തത്?


Q ➤ 390, സകലജീവികളുടേയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നതും ആകാശത്തിലെ പക്ഷികൾക്കു ഗുപ്തമായിരിക്കുന്നതു മായ സംഗതികളേവ?


Q ➤ 391. ജ്ഞാനത്തെയും വിവേകത്തെയും കുറിച്ച് തങ്ങളുടെ ചെവികൊണ്ടു കേട്ടിട്ടുണ്ട് എന്നു പറയുന്നതാരെല്ലാം?


Q ➤ 392. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഉത്ഭവസ്ഥാനം നിശ്ചയമുള്ളതാർക്കാണ്?


Q ➤ 393. ഭൂമിയുടെ അറ്റത്തോളം നോക്കുകയും ആകാശത്തിന്റെ കീഴിലൊക്കെയും കാണുകയും ചെയ്യുന്നതാര്?


Q ➤ 394. കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കുകയും ചെയ്യുന്നതാര്?


Q ➤ 395, എന്തുണ്ടാക്കിയപ്പോഴാണ് ദൈവം അതു വർണിക്കുകയും അതു സ്ഥാപിച്ചു പരിശോധിക്കുകയും ചെയ്തത്?


Q ➤ 396. എന്താണു ജ്ഞാനം?


Q ➤ 397. എന്താണു വിവേകം?


Q ➤ 398. 'ആഴിയിലില്ല, സമുദ്രത്തിലില്ല, തങ്കം കൊടുത്താൽ കിട്ടുന്നതല്ല, വെള്ളികൊടുത്താലും കിട്ടില്ല. അതിന്റെ വില മനു ഷ്വൻ അറിയുന്നില്ല, ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല' എന്ത്?