Malayalam Bible Quiz Job Chapter 29

Q ➤ 399. ദൈവം കാത്ത പഴയനാളുകളിലേക്ക് മടങ്ങിപ്പോകുവാൻ കൊതിച്ചതാര്?


Q ➤ 400 ഇയ്യോബിന് ശുഭകാലത്ത് തൈലനദികളെ ഒഴുക്കികൊടുത്തതെന്ത്?


Q ➤ 401. കാലുകളെ വെണ്ണകൊണ്ട് കഴുകി എന്നു പറഞ്ഞതാര്?


Q ➤ 402.പാറ എനിക്ക് തൈല നദികളെ ഒഴുക്കി തന്നു. ഇപ്രകാരം പറഞ്ഞതാര്?


Q ➤ 403. ശുഭകാലത്ത് ഇയ്യോബ് തന്റെ കാലുകളെ കഴുകിയത് എന്തുകൊണ്ടാണ്?


Q ➤ 404 വൃദ്ധന്മാർ എഴുന്നേറ്റു നില്ക്കും ആരെ കാണുമ്പോൾ?


Q ➤ 405. ആരെകണ്ടാണ് പ്രഭുക്കന്മാർ സംസാരം നിർത്തി കൈകൊണ്ടു വായപൊത്തിയത്?


Q ➤ 406 എന്റെ വാക്കുകേട്ട ചെവി എന്നെ വാഴ്ത്തും, എന്നെ കണ്ട് കണ്ണ് എനിക്കു സാക്ഷ്യം നൽകും' എന്നു പറഞ്ഞതാര്?


Q ➤ 407. നിലവിളിച്ച് എളിയവനെയും അനാഥനെയും തുണയറ്റവനെയും വിടുവിച്ചതാര്?


Q ➤ 408. ന്യായം എന്തുപോലെ ആയിരിക്കും എന്നാണ് ഇയ്യോബ് പറയുന്നത്?


Q ➤ 409. നീതി ഉടുപ്പും ന്യായം ഉത്തരീയവുമായിരുന്നവനാര്?


Q ➤ 410. ഇയ്യോബിന്റെ ഉടുപ്പ് എന്തായിരുന്നു?


Q ➤ 411. ഇയ്യോബിന്റെ ഉത്തരീയവും തലപ്പാവും പോലെയായിരുന്നതെന്ത്?


Q ➤ 412. കുരുടനു കണ്ണും മുടന്തനു കാലും ദരിദ്രന്മാർക്ക് അപ്പനുമായിരുന്നവനാര്?


Q ➤ 413. ഏതു പക്ഷിയെപ്പോലെ ദീർഘായുസ്സോടെ ഇരിക്കുമെന്നാണ് ഇയ്യോബ് പറഞ്ഞത്?


Q ➤ 414. 'എന്റെ കൂട്ടിൽ വച്ചു ഞാൻ മരിക്കും' എന്നു പറഞ്ഞതാര്?


Q ➤ 415. ദീർഘായുസ്സുള്ള ഒരു പക്ഷി?


Q ➤ 416. മനുഷ്യർ കാത്തിരുന്നു കേൾക്കുന്നത് ആരുടെ വാക്ക്?


Q ➤ 417. ആരുടെ ആലോചന കേൾപ്പാനാണ് മനുഷ്യർ മിണ്ടാതിരിക്കുന്നത്?