Malayalam Bible Quiz Job Chapter 3

Q ➤ 52. ജന്മദിവസത്തെ ശപിച്ച പുരാതന കഥാപാത്രം ആര്?


Q ➤ 53. 'ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ' എന്നു പറഞ്ഞു. തന്റെ ജതുദിവസത്തെ ശപിച്ചതാര്?


Q ➤ 54. ഞാൻ ജനിച്ച രാത്രി മച്ചിയായിരിക്കട്ടെ എന്നു പറഞ്ഞതാര്?


Q ➤ 56. എനിക്കു കുടിക്കാൻ മുലയുണ്ടായിരുന്നതെന്തിന് എന്നു ചോദിച്ചതാര്?


Q ➤ 55. ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാത്തതെന്ത് എന്നു സ്വയം ചോദിച്ചവൻ ആര്?


Q ➤ 57. 'അവർ മരണത്തിന്നായി കാത്തിരിക്കുന്നു; അതു വരുന്നില്ലതാനും; അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷി ചുല്ലസിക്കും ആരെക്കുറിച്ചാണ് ഇയ്യോബ് ഇങ്ങനെ പറഞ്ഞത്?


Q ➤ 58. 'ഞാൻ പേടിച്ചതുതന്നെ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു; ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 59. 'ഞാൻ ജനിച്ച രാത്രി മച്ചിയായിരിക്കട്ടെ; എനിക്കു കുടിപ്പാൻ മുലയുണ്ടായിരുന്നതെന്തിന്? എന്റെ ഞരക്കം വെള്ളം പോലെ ഒഴുകുന്നു' എന്നെല്ലാം പറഞ്ഞതാര്?