Malayalam Bible Quiz Job Chapter 30

Q ➤ 418. ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 419. ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു, കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 420.ആർക്കുവേണ്ടി കരഞ്ഞിട്ടില്ലയോ എന്നാണ് ഇയ്യോബ് ചോദിച്ചത്?


Q ➤ 421. കഷ്ടകാലം എനിക്കു വന്നിരിക്കുന്നു എന്നു നെടുവീർപ്പെട്ടതാര്?


Q ➤ 422. 'ഞാൻ കുറുക്കന്മാർക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു കൂട്ടാളിയും ആയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 423. എന്റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു, ആരുടെ ത്വക്ക്?


Q ➤ 424. ആരുടെ കിന്നരനാദമാണ് വിലാപമായും കുഴലൂത്താണ് കരച്ചിലായും തീർന്നത്?


Q ➤ 425. 'ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും' എന്നു പറഞ്ഞതാര്?