Q ➤ 426. 'ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു. പിന്നെ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? എന്നു പറഞ്ഞതാര്?
Q ➤ 427. കണ്ണുമായി നിയമം ചെയ്ത ഭക്തൻ ആര്?
Q ➤ 428. മേലിൽനിന്ന് ദൈവം നൽകുന്ന ഓഹരിയും, ഉയരത്തിൽനിന്നു സർവശക്തൻ തരുന്ന അവകാശവും എന്ത്?
Q ➤ 431. തന്റെ കാലടി വഴിവിട്ടുമാറിയെങ്കിൽ, വല്ല കറയും കൈക്കുപറ്റിയെങ്കിൽ, തനിക്ക് എന്തു സംഭവിക്കും എന്നാണ് ഇ യ്യോബ് പറയുന്നത് ?
Q ➤ 432. തന്റെ ഹൃദയം മറ്റൊരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ തന്റെ ഭാര്യ എന്തു ചെയ്യണമെന്നാണ് ഇയ്യോബ് പറയുന്നത്?
Q ➤ 433. ദരിദ്രന്മാരുടെ ആഗ്രഹം താൻ മുടക്കിയെങ്കിൽ തനിക്ക് എന്തു സംഭവിക്കണം എന്നാണ് ഇയ്യോബ് പറയുന്നത്?
Q ➤ 434. തന്റെ പരമാർഥത അറിയേണ്ടതിന് ഒരു ത്രാസിൽ തന്നെ തൂക്കി നോക്കേണമേ എന്നു ദൈവത്തോടു യാചന കഴിച്ച താര്?
Q ➤ 435. 'ഇതാ, എന്റെ ഒപ്പ്! സർവശക്തൻ എനിക്കുത്തരം നൽകുമാറാകട്ടെ' എന്നു പറഞ്ഞതാര്?
Q ➤ 436. 'അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു' എന്നു പറഞ്ഞതാര്?
Q ➤ 437. 'അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ട് അണിയുമായിരുന്നു' എന്തിനെക്കുറിച്ചാണ് ഇയ്യോബ് ഇവിടെ പറയുന്നത്?
Q ➤ 438. കോതമ്പിനു പകരം എന്തും യവത്തിനു പകരം എന്തും മുളച്ചുവരട്ടെ എന്നാണ് ഇയ്യോബ് പറഞ്ഞത്?