Q ➤ 439. തനിക്കുതന്നെ നീതിമാനായി തോന്നിയതാർക്ക്?
Q ➤ 440,ദൈവത്തേക്കാൾ തന്നെത്താൻ നീതികരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ കോപിച്ചതാര്?
Q ➤ 441. രാംവശത്തിൽ ബൂസ്വനായ ബാബേലിന്റെ മകനാര്?
Q ➤ 442. ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചവൻ ആര്?
Q ➤ 443. ഏലീഹുവിന്റെ പിതാവ്?
Q ➤ 444 എലീഹുവിന്റെ ജന്മസ്ഥലം?
Q ➤ 445. എലീഹുവിന്റെ വംശം?
Q ➤ 446. തന്നേക്കാൾ പ്രായമുള്ള സ്നേഹിതന്മാർ ഇയ്യോബിനുണ്ടായിരുന്നതുകൊണ്ട്, ഇയ്യോബിനോടു സംസാരിക്കാൻ താമസി ച്ചതാര്?
Q ➤ 447 'ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു' എന്നു പറഞ്ഞതാര്?
Q ➤ 448, ഇയ്യോബിന്റെ സ്നേഹിതരിൽ ഏറ്റവും പ്രായം കുറഞ്ഞവനാര്?
Q ➤ 449. പ്രായം സംസാരിക്കയും വയോധികം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ' എന്നിങ്ങനെ വിചാരിച്ചതാര്?
Q ➤ 450, മനുഷ്യരിൽ വിവേകം നൽകുന്നതാര്?
Q ➤ 451. പ്രായം ചെന്നവരാ ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാര സന്യായബോധമുള്ളവർ എന്നുമില്ല' എന്നു പറഞ്ഞതാര്?
Q ➤ 452, ഞാൻ ഒരുത്തന്റെ പക്ഷം പിടിക്കയില്ല. ആരോടും മുഖസ്തുതി പറയുകയുയില്ല പറഞ്ഞിരിക്കുന്നതാര്?
Q ➤ 453, മുഖസ്തുതി നീ പറഞ്ഞാൽ സ്രഷ്ടാവു ക്ഷണത്തിൽ തന്നെ നീക്കിക്കളയും' എന്നു പറഞ്ഞതാര്?
Q ➤ 454. “എനിക്കു പറയാനുള്ളതു ഞാനും പറയും എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും' എന്നു പറഞ്ഞതാര്?