Q ➤ 455. 'ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു. സർവശക്തന്റെ ശ്വാസം എനിക്കു ജീവനെ തന്നു' എന്നു ഇയ്യോബിനോടു പറഞ്ഞതാര്?
Q ➤ 456. നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക' ആര് ആരോടു പറഞ്ഞു?
Q ➤ 457. ഞാൻ നിർദ്ദോഷി, എന്നിൽ അകൃത്വം ഇല്ല എന്ന് ആരും പറഞ്ഞതായിട്ടാണ് എലീഹു പറഞ്ഞത്?
Q ➤ 458, നീ നീതിമാനല്ല. ദൈവം മനുഷ്യനെക്കാൾ വലിയവൻ. ആരു പറഞ്ഞു?
Q ➤ 459, ആരാണ് മനുഷ്യനേക്കാൾ വലിയവൻ?
Q ➤ 460. ഗാഢനിദ്ര മനുഷ്യർക്ക് ഉണ്ടാകുമ്പോൾ ദൈവം മനുഷ്യരുടെ ചെവിതുറക്കുന്നത് എന്തിൽ കൂടെയാണ്?
Q ➤ 461. ഇയ്യോബിനെ നീതീകരിക്കാൻ താല്പര്യപ്പെട്ടവൻ?