Q ➤ 464 വചനങ്ങളെ ശോധന ചെയ്യുന്ന അവയവം ഏത്?
Q ➤ 465. ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം. ആരു പറഞ്ഞു?
Q ➤ 466, ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു' എന്നു പറഞ്ഞതാര്?
Q ➤ 467. പരിഹാസത്തെ വെള്ളം പോലെ കുടിച്ചവൻ ആര്?
Q ➤ 468, അവൻ മനുഷ്യൻ അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തനു അവനവന്റെ നടപ്പിനു തക്കവണ്ണം കൊടു ക്കും' ആര്?
Q ➤ 469. മനുഷ്യൻ എവിടേക്ക് മടങ്ങിപ്പോകും?
Q ➤ 470. വിചാരണ ചെയ്യാതെ ദൈവം തകർത്തുകളയുന്നതാരെ?
Q ➤ 471. ദുഷ്ടന്മാരെപ്പോലെ പ്രതിപാദിക്കകൊണ്ടു ആദിയോടന്തം പരിശോധിക്കേണ്ടതാരെ?