Malayalam Bible Quiz Job Chapter 35

Q ➤ 472 'നീ ആകാശത്തേക്കു നോക്കികാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക' ആര് ആരോടു പറഞ്ഞു?


Q ➤ 473. സ്രഷ്ടാവായ ദൈവം രാത്രിയിൽ എന്തു നല്കുന്നു എന്നാണ് എലി പറയുന്നത്?


Q ➤ 474. ആകാശത്തിലെ പക്ഷികളേക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവൻ ആരാകുന്നു?


Q ➤ 475. എന്താണു ദൈവം കേൾക്കാത്തത്?


Q ➤ 476. ആരാണ് വൃഥാ വായ് തുറന്നു, അറിവുകൂടാതെ വാക്കു വർധിപ്പിച്ചത്?