Malayalam Bible Quiz Job Chapter 36

Q ➤ 477. ദൈവത്തിനുവേണ്ടി വാക്കുകളെ പറഞ്ഞവൻ ആര്?


Q ➤ 478. അല്പം ക്ഷമിക്ക് ഞാൻ അറിയിച്ചുതരാം; ദൈവത്തിനുവേണ്ടി ഇനിയും ചില വാക്കുപറയാനുണ്ട്. ആര് ആരോടു പ റഞ്ഞു?


Q ➤ 479 ബലവാനെങ്കിലും ആരെയും നിരസിക്കാത്തവനാര്?


Q ➤ 480. ദുഃഖിതന്മാർക്ക് ന്യായം നടത്തിക്കൊടുക്കയും നീതിമാന്മാരെ രാജാക്കന്മാരോടുകൂടെ സിംഹാസനത്തിൽ ഇരുത്തുക യും ചെയ്യുന്നതാര്?


Q ➤ 481. ദുഃഖിതന്മാർക്ക് ന്യായം നടത്തികൊടുക്കുന്നതാര്?


Q ➤ 482. ദൈവത്തിന്റെ പ്രബോധനങ്ങൾ കേട്ടനുസരിച്ച് അവനെ സേവിക്കുന്നവർക്കു ലഭിക്കുന്ന സൗഭാഗ്യങ്ങളേവ?


Q ➤ 483. ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടവർക്ക് ദൈവം കാണിച്ചുകൊടുക്കുന്നതെന്ത്?


Q ➤ 484. കോപം സംഗ്രഹിച്ചുവയ്ക്കുന്നവർ ആര്?


Q ➤ 485, കോപം സംഗ്രഹിച്ചുവെച്ച് യൌവനത്തിൽ തന്നെ മരിച്ചുപോകുന്നതാര്?


Q ➤ 486, കോപം എന്തിനായി വശീകരിക്കും?


Q ➤ 487. സൂക്ഷിച്ചുകൊൾക, നീതികേടിലേക്കു തിരിയരുത്' എന്ന് ഇയ്യോബിനെ ഉപദേശിച്ചതാര്?


Q ➤ 488. എന്തിനെക്കുറിച്ചാണ് മനുഷ്യർ പാടിയിരിക്കുന്നത്?


Q ➤ 489. നീർത്തുള്ളികളെ ആകർഷിക്കുകയും ആവിയാൽ അവ മഴയായി പെയ്യിക്കുകയും മേഘങ്ങളിലൂടെ മനുഷ്യരുടെമേൽ അവയെ ധാരാളമായി പൊഴിക്കുകയും ചെയ്യുന്നതാര്?


Q ➤ 490. ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കയില്ല. അവൻ വിവേകശക്തിയിലും ബലവാൻ തന്നെ' എന്നു പറഞ്ഞതാര്?