Q ➤ 491 ദൈവം നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു' എന്നു പറഞ്ഞതാര്?
Q ➤ 492. കൊടുങ്കാറ്റ് എവിടെനിന്നു വരുന്നു?
Q ➤ 493. കുളിർ ഏതു ദിക്കിൽ നിന്നു വരുന്നു?
Q ➤ 494. കാർമേഘത്തെ കനപ്പിക്കുന്നതെന്തുകൊണ്ട്?
Q ➤ 495. ദൈവത്തിന്റെ ശ്വാസം കൊണ്ട് ഉളവാകുന്നതെന്ത്?
Q ➤ 496. ശിക്ഷക്കായിട്ടോ ദേശത്തിന്റെ നന്മയ്ക്കായിട്ടോ ദയക്കായിട്ടോ അവൻ അതു വരുത്തുന്നു' ആര്?
Q ➤ 497, മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക' ആര് ആരോടു പറഞ്ഞു?
Q ➤ 498. ആകാശത്തിന്റെ ഉറപ്പ് എന്തുപോലെയാണ്?
Q ➤ 499, ജ്ഞാനികളെന്നു ഭാവിക്കുന്നവരെ കടാക്ഷിക്കാത്തതാര്?
Q ➤ 500 നാശത്തിന്നിരയായിത്തീരുവാൻ ആരാനും ഇച്ഛിക്കുമോ എന്നു പറഞ്ഞതാര്?
Q ➤ 501. എന്തു ഭാവിക്കുന്നവരെ ദൈവം കടാക്ഷിക്കുന്നില്ല?