Q ➤ 502, യഹോവ ചുഴലിക്കാറ്റിൽ ഉത്തരമരുളിയത് ആർക്ക്?
Q ➤ 503. അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ' ആര് ആരോട് പറഞ്ഞു?
Q ➤ 504. 'നീ പുരുഷനെപ്പോലെ അരമുറുക്കികൊൾക' എന്ന് യഹോവ ചുഴലിക്കാറ്റിൽ നിന്നു പറഞ്ഞതാരോടാണ്?
Q ➤ 505,'ഞാൻ നിന്നോടു ചോദിക്കും; എന്നോട് ഉത്തരം പറക' ആര് ആരോടു പറഞ്ഞു?
Q ➤ 506.നീ പുരുഷനെപ്പോലെ അരമുറുക്കിക്കൊള്ളുക എന്നു യഹോവ പറഞ്ഞതാരോട്?
Q ➤ 507, ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു; വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക് ആര് ആരോടു പറഞ്ഞു?
Q ➤ 508 സമുദ്രത്തിന് ദൈവം നൽകിയ ഉടുപ്പ് എന്ത്? ചുറ്റാം എന്ത്?
Q ➤ 509. ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ ആര് ആരോടു പറഞ്ഞു?
Q ➤ 510. പോരും പടയുമുള്ള നാളിലേക്ക് സംഗ്രഹിച്ചുവെച്ചിരിക്കുന്നതെന്ത്?
Q ➤ 511. മഴയ്ക്ക് അപ്പനുണ്ടോ? അല്ല മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആര് ആരോടു പറഞ്ഞതാണിത്?
Q ➤ 512. ഏതിന്റെ ചങ്ങലയാണ് ബന്ധിക്കാമോ എന്ന് ചോദിച്ചത്?
Q ➤ 513. എന്തിന്റെ ബന്ധനങ്ങളെയാണ് അഴിക്കാമോ എന്ന് ചോദിച്ചത്?
Q ➤ 514. 'കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? ആകാശത്തിലെ നിയ മങ്ങളെ നീ അറിയുന്നുവോ? തുടങ്ങിയ ചോദ്യങ്ങൾ യഹോവ ചോദിച്ചതാരോട്?
Q ➤ 515. 'കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിനു തീൻ എത്തിച്ചുകൊടുക്കുന്ന താർ' ആര് ആരോടു ചോദിച്ചു?