Q ➤ 60. ഏതു സ്നേഹിതനാണ് ഇയ്യോബിനോട് ആദ്യം സംസാരിക്കുന്നത്?
Q ➤ 61. നിന്നോടു സംസാരിക്കാൻ തുനിഞ്ഞാൽ നീ മുഷിയുമോ? ആര് ആരോട് പറഞ്ഞു?
Q ➤ 62. വീഴുന്നവനെ ആരുടെ വാക്കാണു താങ്ങിയത്?
Q ➤ 63. ഇയ്യോബിന് അവന്റെ ആശ്രയം എന്താണെന്ന് എലിഫസ് പറയുന്നു?
Q ➤ 64. ഇയ്യോബിന്റെ ആശ്രയവും പ്രത്യാശയും എന്താണെന്നാണ് തേമാന്യനായ എലിഫസ് പറഞ്ഞത്?
Q ➤ 65. 'ഓർത്തുനോക്കുക! നിർദോഷിയായി നശിച്ചവൻ ആർ?
Q ➤ 66. അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ നശിക്കുന്നതും മുടിഞ്ഞുപോകുന്നതും എന്തിനാലാണെന്നാണ് എലിഫസ് പറയുന്നത്?
Q ➤ 67. എന്തൊക്കെ അറ്റുപോയെന്നാണ് എലിഫസ് ഇയ്യോബിനോടു പറഞ്ഞത്?
Q ➤ 68. എന്തില്ലായ്കയാലാണ് സിംഹം നശിക്കുന്നത്? സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നത്?
Q ➤ 69. മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം രാത്രി ദർശനങ്ങളാലുള്ള മനോഭാവനകളിൽ വരുന്നതെന്ത്?
Q ➤ 70. ഒരാത്മാവ് തന്റെ മുഖത്തിനെതിരെ കടന്നുവന്നപ്പോൾ എലിഫസിന്റെ ദേഹത്തിന് എന്തു സംഭവിച്ചു?
Q ➤ 71. ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല എന്നു പറഞ്ഞതാര്?
Q ➤ 72. നരൻ ആരെക്കാളും നിർമ്മലനാകുമോ എന്നു ചോദിക്കുന്നു?
Q ➤ 74. പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതഞ്ഞുപോകുന്നതാര്?
Q ➤ 75. കുടാരക്കയർ അറ്റുപോയിട്ടു ജ്ഞാനഹീനരായി മരിക്കുന്നതാര്?
Q ➤ 80. ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല' എന്നു പറഞ്ഞതാര്?