Malayalam Bible Quiz Job Chapter 40

Q ➤ 532. ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ആര് ആരോടു പറഞ്ഞു?


Q ➤ 533. 'ഞാൻ നിസ്സാരനല്ലോ; ഞാൻ നിന്നോട് എന്തു പറയേണ്ടു; ഞാൻ കൈകൊണ്ടു വായപൊത്തിക്കൊള്ളുന്നു. ആര് ആ രോടു പറഞ്ഞു?


Q ➤ 534, ഒരുവട്ടം ഞാൻ ന്നു യഹോവയോട് പറഞ്ഞതാര്?


Q ➤ 535. 'ആക്ഷേപകൻ സർവശക്തനോടു വാദിക്കുമോ? ആര് ആരോടു പറഞ്ഞു?


Q ➤ 536. എന്തൊക്കെ അണിഞ്ഞുകൊൾവാനാണ് യഹോവ ഇയ്യോബിനോടു പറഞ്ഞത്?


Q ➤ 537. എന്തൊക്കെ ധരിച്ചുകൊൾവാനാണ് യഹോവ ഇയ്യോബിനോടു പറഞ്ഞത്?


Q ➤ 538, അതു കാളയെപ്പോലെ പുല്ലുതിന്നുന്നു. അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലാണ്; ദേവദാരു തുല്യമായ തന്റെ വാൽ അത് ആട്ടുന്നു. 'ഏത്?


Q ➤ 539, കടിപ്രദേശത്തു ശക്തിയും വയറ്റിന്റെ മാംസപേശികളിൽ ബലവും ഉള്ളതെന്തിനാണ്?


Q ➤ 540, കാളയെപ്പോലെ പുല്ലു തിന്നുന്ന ജീവി?


Q ➤ 541. അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരുമ്പഴിപോലെയും ഇരിക്കുന്ന ജീവി ഏത്?