Malayalam Bible Quiz Job Chapter 41

Q ➤ 543. “അതിനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ട് അമർത്താമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ? ഏതിന്റെ ?


Q ➤ 544, അതിനെ ഒന്നുതൊടുക പോർ തിട്ടം എന്ന് ഓർത്തുകൊൾക; പിന്നെ നീ അതിനു തുനികയില്ല' ഏതിനെ?


Q ➤ 545. ഇരട്ടപ്പല്ലുള്ള ജീവി ഏത്?


Q ➤ 546, ചെതുമ്പൽ നിര ഡംഭമായിരിക്കുന്ന ജീവി?


Q ➤ 548. കല്ലുപോലെ ഉറപ്പുള്ള ഹൃദയം ഉള്ള ജീവി ഏത്?


Q ➤ 550. ഏതുപോലെയാണ് മഹാനക്രത്തിന്റെ മൂക്കിൽ നിന്ന് പുക പുറപ്പെടുന്നത്?


Q ➤ 551. കല്ല് ഹൃദയം പോലെ ഉറപ്പുള്ളതും ശ്വാസം കനൽ ജ്വലിപ്പിക്കുന്നതും കഴുത്തിൽ ബലം വസിക്കുന്നതും ആയ ജീവി യേത്?


Q ➤ 552. 'അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; കുന്തം, അസ്ത്രം, വേൽ, വാൾ എന്നിവകൊണ്ട് അതിനെ എതിർക്കു ന്നത് അസാധ്യം, ഇരിമ്പിനെ അതു വൈക്കോൽ പോലെയും താമത്തെ ദ്രവിച്ച മരം പോലെയും വിചാരിക്കുന്നു' ഏത്?


Q ➤ 553. “ഗദ അതിനു താളടിപോലെ തോന്നുന്നു. വേൽചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു' ഏത്?


Q ➤ 554, അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണം പോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു. എന്തിനെക്കുറിച്ചാണ് പരാമർശം?


Q ➤ 555. മരിച്ച ജന്തുക്കൾക്കെല്ലാം രാജാവായിരിക്കുന്നതെന്ത്?


Q ➤ 556. 'നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു' എന്ന് യഹോവ യോടു പറഞ്ഞതാര്?