Q ➤ 557. ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി ആരു പറഞ്ഞു?
Q ➤ 558. ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു' എന്നു പറ ഞ്ഞതാര്? ആരോട്?
Q ➤ 559. 'കേൾക്കേണമേ, ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും, എന്നെ ഗ്രഹിപ്പിക്കേണമേ' ആര് ആരോടു പറ ഞ്ഞു?
Q ➤ 560 ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതയ്ക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും' ആര് ആരെക്കു റിച്ച് ആരോടു പറഞ്ഞു?
Q ➤ 561. ദൈവത്തിന് ആരോടാണ് കോപം ജ്വലിച്ചത്?
Q ➤ 562. എത്ര കാളയെയും ആട്ടുകൊറ്റനെയുമാണ് ഹോമയാഗം കഴിക്കുന്നതിനായി കൊണ്ടുവരുവാൻ യഹോവ എലിഫസി നോടു പറഞ്ഞത്?
Q ➤ 563. നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു' ആര് ആരോടു പറഞ്ഞു? രണ്ടു സ് നേഹിതർ ആരെല്ലാം?
Q ➤ 564. യഹോവ ആരുടെ മുഖത്തെയാണ് ആദരിച്ചത്?
Q ➤ 565. തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ, സ്ഥിതിക്കു ഭേദം വന്ന് മുമ്പുണ്ടായിരുന്നതൊക്കെയും ഇരട്ടിയായി ലഭിച്ചതാർക്കാണ്?
Q ➤ 567. മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ ഇരട്ടിയായി യഹോവ കൊടുത്തതാർക്ക്?
Q ➤ 568. ഇയ്യോബിനോടു സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചവർ ഓരോരുത്തരും, ഇയ്യോബിന് എന്താണ് കൊടുത്തത്?
Q ➤ 569. യഹോവ ആരുടെ പിൽക്കാലത്തെയാണ് അവന്റെ മുൻകാലത്തേക്കാളധികം അനുഗ്രഹിച്ചത്?
Q ➤ 570. ഇയ്യോബിനു പിൽക്കാലത്തുണ്ടായ മൃഗസമ്പത്ത് എത്ര?
Q ➤ 571. ഇയ്യോബിനു പിൽക്കാലത്ത് ഉണ്ടായ പുത്രിപുത്രന്മാരെത?
Q ➤ 572. ഇയ്യോബിന്റെ 3 പുത്രിമാരുടേയും പേരുകൾ ക്രമത്തിലെഴുതുക?
Q ➤ 573. ആരുടെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല?
Q ➤ 574, അവരുടെ അഷൻ അവരുടെ സഹോദരന്മാരോടുകൂടെ അവർക്ക് അവകാശം കൊടുത്തു. അവർ ആര്? അവനാര്?
Q ➤ 575. സഹോദരന്മാരോടു കൂടെ അവകാശം ലഭിച്ച സഹോദരിമാർ ആര്?
Q ➤ 576. മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ട ഇയ്യോബ് എത്ര സംവത്സരം ജീവിച്ചിരുന്നു?
Q ➤ 577. വൃദ്ധനും കാലസമ്പൂർണനുമായി മരിച്ചവനാര്?
Q ➤ 578. കെസിയ എന്നതിനർത്ഥം?
Q ➤ 579. കേരെൻ - ഹപ്പൂക്ക് എന്നതിനർത്ഥം?
Q ➤ 580, ബിൽദാദ് എന്നതിനർത്ഥം?
Q ➤ 581, സോഫർ എന്ന വാക്കിനർത്ഥം ?