Q ➤ 81. ദോഷനെ കൊല്ലുന്നതെന്ത്?
Q ➤ 82. മുഢനെ ഹിംസിക്കുന്നതെന്ത്?
Q ➤ 83. അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു; അവൻ രക്ഷകനില്ലാതെ വാതിലിൽ വെച്ചു തകർന്നുപോകുന്നു' ആരുടെ?
Q ➤ 84. അനർത്ഥം ഉത്ഭവിക്കുന്നത് എവിടെ നിന്നല്ല?
Q ➤ 85. തീപ്പൊരി ഉയരെ പറക്കും പോലെ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നവനാര്?
Q ➤ 86. തീപ്പൊരി ഉയരെ പറക്കും പോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ 87. ദൈവം താണവരെ ഉയർത്തുന്നുവെന്നും ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു എന്നു പറഞ്ഞതാര്?
Q ➤ 88. ആരുടെ സൂത്രങ്ങളെയാണ് ദൈവം അബദ്ധമാക്കുന്നത്?
Q ➤ 89. ഉപായിയുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നതാര്?
Q ➤ 90. ഉച്ചസമയത്തു രാത്രി എന്നപോലെ തപ്പിനടക്കുന്നതാര്?
Q ➤ 91. ആരുടെ ആലോചനയാണ് മറിഞ്ഞുപോകുന്നത്?
Q ➤ 92. ആരെയാണ് ദൈവം അവരുടെ കൌശലത്തിൽ പിടിക്കുന്നത്?
Q ➤ 93. ഉച്ചസമയത്തു രാത്രിയിലെന്നപോലെ തപ്പിനടക്കുന്നവൻ ആര്?
Q ➤ 94 ദൈവം ശാസിക്കുന്ന മനുഷ്യൻ ആര്?
Q ➤ 95. 'ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ സർവശക്തന്റെ ശിക്ഷ നീ നിരസിക്കരുത്. ആര് ആരോടു പറഞ്ഞു?
Q ➤ 96. 'അവൻ മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കെ പൊറുപ്പിക്കുകയും ചെ ന്നു ആര്?
Q ➤ 97. എന്ത് അടുക്കിവെക്കും എന്നതുപോലെയാണ് പൂർണവാർധക്യത്തിൽ കല്ലറയിൽ കടക്കുന്നത്?