Q ➤ 98. “അയ്യോ എന്റെ വ്യസനം ഒന്നു തുക്കിനോക്കിയെങ്കിൽ" ആരു പറഞ്ഞു?
Q ➤ 99. കടൽപുറത്തെ മണലിനേക്കാൾ ഭാരമേറിയത് എന്ത്?
Q ➤ 100.'അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!' എന്നുപറഞ്ഞതാര്?
Q ➤ 111. തോടുകൾ വറ്റിപ്പോകും എന്നതെപ്പോൾ?
Q ➤ 112. വഴിവിട്ടു തിരിഞ്ഞുചെന്ന്, മരുഭൂമിയിൽ നശിച്ചുപോകുന്നത് എന്ത്?
Q ➤ 102.എന്തിന്റെ വിഷമാണ് തന്റെ ആത്മാവു കുടിക്കുന്നു എന്ന് ഇയ്യോബ് പറഞ്ഞത്?
Q ➤ 103. സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ 104. സർവശക്തന്റെ എന്ത് തന്നിൽ തറച്ചിരിക്കുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്?
Q ➤ 105. എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ എന്നു പറഞ്ഞതാര്?
Q ➤ 106. 'അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ എന്റെ വാ ദൈവം എനിക്കു നൽകിയെങ്കിൽ എന്നെ തകർക്കു വാൻ ദൈവം പ്രസാദിച്ചെങ്കിൽ എന്നു പറഞ്ഞതാര്? ആരോട്?
Q ➤ 107. ദുഃഖിതനോടു സ്നേഹിതൻ എന്തു കാണിക്കേണ്ടതാകുന്നു? അല്ലാഞ്ഞാൽ അവൻ സർവശക്തന്റെ എന്താണു ത്യജി ക്കുന്നത്?
Q ➤ 108. തന്റെ സഹോദരന്മാർ തന്നെ എന്തുപോലെ ചതിച്ചു എന്നാണ് ഇയ്യോബ് പറഞ്ഞത്?
Q ➤ 109. തോടുകൾ കലങ്ങിപ്പോകുന്നതെന്തുകൊണ്ട്?
Q ➤ 110. തോടുകളിൽ ഉരുകി കാണാതെ പോകുന്നതെന്ത്?
Q ➤ 111. തോടുകൾ വറ്റിപ്പോകും എന്നതെപ്പോൾ?
Q ➤ 112. വഴിവിട്ടു തിരിഞ്ഞുചെന്ന്, മരുഭൂമിയിൽ നശിച്ചുപോകുന്നത് എന്ത്?
Q ➤ 101. തീറ്റി തിന്നുമ്പോൾ കാള മുക്കറയിടുമോ? മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ? എന്നചോദ്യങ്ങൾ ചോദിച്ചതാര്?
Q ➤ 102.എന്തിന്റെ വിഷമാണ് തന്റെ ആത്മാവു കുടിക്കുന്നു എന്ന് ഇയ്യോബ് പറഞ്ഞത്?
Q ➤ 103. സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു എന്നു പറഞ്ഞതാര്?
Q ➤ 104. സർവശക്തന്റെ എന്ത് തന്നിൽ തറച്ചിരിക്കുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്?
Q ➤ 105. എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ എന്നു പറഞ്ഞതാര്?
Q ➤ 106. 'അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ എന്റെ വാ ദൈവം എനിക്കു നൽകിയെങ്കിൽ എന്നെ തകർക്കു വാൻ ദൈവം പ്രസാദിച്ചെങ്കിൽ എന്നു പറഞ്ഞതാര്? ആരോട്?
Q ➤ 107. ദുഃഖിതനോടു സ്നേഹിതൻ എന്തു കാണിക്കേണ്ടതാകുന്നു? അല്ലാഞ്ഞാൽ അവൻ സർവശക്തന്റെ എന്താണു ത്യജി ക്കുന്നത്?
Q ➤ 108. തന്റെ സഹോദരന്മാർ തന്നെ എന്തുപോലെ ചതിച്ചു എന്നാണ് ഇയ്യോബ് പറഞ്ഞത്?
Q ➤ 113. ആരുടെ യാത്രാഗണമാണ് തേമയുടെ സ്വാർഥങ്ങൾക്കായി പ്രതീക്ഷിക്കുന്നത്?
Q ➤ 114. ആരുടെ സ്വാർത്ഥങ്ങളാണ് തിരിഞ്ഞുനോക്കുന്നത്?
Q ➤ 115. എന്നെ ഉപദേശിപ്പിൻ, ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ' എന്നു പറ ഞ്ഞതാര്? ആരോട്?
Q ➤ 116. ആരുടെ വാക്കാണ് കാറ്റിനു തുല്യം എന്നു ഇയ്യോബ് പറഞ്ഞത്?
Q ➤ 117. ആരുടെ വാക്കുകളാണ് ഇന്ന് കാറ്റിനു തുല്യം?
Q ➤ 118. ആർക്കാണു ചീട്ടിടത്? ആരെക്കൊണ്ടാണ് കച്ചവടം ചെയ്യുന്നത്?
Q ➤ 119. 'നേരുള്ള വാക്കുകൾക്ക് എത്ര ബലം! ശാസനക്കോ എന്തു ഫലം?' എന്നു പറഞ്ഞതാര്?