Malayalam Bible Quiz Job Chapter 7

Q ➤ 120, മർതന്റെ ഭൂമിയിലെ ജീവകാലം എന്തുപോലെയാണെന്നാണ് ഇയ്യോബ് പറയുന്നത്?


Q ➤ 121. വ്യർഥമാസങ്ങൾ തനിക്ക് അവകാശമായി വന്നതും കഷ്ടരാത്രികൾ തനിക്ക് ഓഹരിയായിത്തീർന്നതും എന്തുപോലെയാ ണെന്നാണ് ഇയ്യോബിന്റെ അഭിപ്രായം?


Q ➤ 122. “എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തു പൊട്ടുന്നു. ആരുടെ?


Q ➤ 123. എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 124. എന്റെ നാളുകൾ നെത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു' എന്നു പറഞ്ഞ താര്?


Q ➤ 125. 'എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ; എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല' എന്നു പറഞ്ഞതാര്?


Q ➤ 126. 'പാതാളത്തിലിറങ്ങുന്നവർ വീണ്ടും കയറിവരുന്നില്ല. ഏതുപോലെ?


Q ➤ 127. മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ ആരാണ് വീണ്ടും കയറി വരാത്തത്?


Q ➤ 128. 'എന്റെ മനഃപീഢയിൽ ഞാൻ ാരിക്കും; എന്റെ മനോവ്വസനത്തിൽ ഞാൻ സങ്കടം പറയും' എന്നു പറഞ്ഞതാര്?


Q ➤ 129. നീ എനിക്ക് കാവലാകേണ്ടതിന് ഞാൻ കടലോ കടലാനയോ ആകുന്നുവോ ഇയ്യോബ് ആരോടാണ് ഇങ്ങനെ പറഞ്ഞത്?


Q ➤ 130. 'എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും' എന്നു പറയുന്ന ഇയ്യോബിനെ ദൈവം അരട്ടുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?


Q ➤ 131. “ഞാൻ ഞെക്കിക്കുലയും അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു. ഞാൻ അഴിഞ്ഞിരിക്കുന്നു, എന്ന ക്കും ജീവിച്ചിരിക്കയില്ല' എന്നു പറഞ്ഞതാര്?


Q ➤ 132. മർത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്റെ മേൽ ദൃഷ്ടിവെക്കേണ്ടതിനും അവൻ എന്നുള്ളൂ?' എന്നു പറഞ്ഞതാര്?