Malayalam Bible Quiz Job Chapter 8

Q ➤ 133. ഇയ്യോബിനോട് രണ്ടാമത് ഉത്തരം പറഞ്ഞ സ്നേഹിതൻ?


Q ➤ 134. ന്യായം മറിച്ചുകളഞ്ഞവൻ?


Q ➤ 135. ദൈവം ന്യായം മറിച്ചുകളയുമോ? ആരു പറഞ്ഞു?


Q ➤ 136 'നിന്റെ പൂർവസ്ഥിതി അപമായി തോന്നും നിന്റെ അന്തസ്ഥിതി അതിമഹത്തായിരിക്കും' ആര് ആരോടു പറഞ്ഞു?


Q ➤ 137. ഭൂമിയിൽ നമ്മുടെ ജീവിതകാലം ഒരു നിഴല' എന്നു പറഞ്ഞതാര്?


Q ➤ 138. ഭൂമിയിൽ നമ്മുടെ ജീവകാലം എങ്ങനെയുള്ളത്?


Q ➤ 139. ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പൊട്ടപ്പുല്ലു വളരുമോ? ആരുപറഞ്ഞതാണിത്? ആരോട്?


Q ➤ 140. എല്ലാ പുല്ലിലും മുമ്പെ വാടിപ്പോകുന്നതെന്ത്?


Q ➤ 141. ആരുടെ ആശ്രയമാണ് ചിലന്തിവലപോലെ ആകുന്നത്?


Q ➤ 142. വഷളന്റെ ശരണം എന്താണ്?


Q ➤ 143. അവൻ തന്റെ വീടിനെ ആശ്രയിക്കും; അതോ നിലയില്ല, അവൻ അതിനെ മുറുകെ പിടിക്കും, അതോ നിലനില്ക്കുക യില്ല' ആര്?


Q ➤ 144. ദൈവം നിരസിക്കാത്തത് ആരെയാണ്?


Q ➤ 145. ദൈവം താങ്ങാത്തത് ആരെയാണ്?


Q ➤ 146. 'അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷങ്ങളും നിറയ്ക്കും' ആര് ആരോടു പറഞ്ഞു?


Q ➤ 147. ആരുടെ കൂടാരമാണ് ഇല്ലാതെയാകുന്നത്?


Q ➤ 148. ഞാങ്ങണയും പൊട്ടപ്പുല്ലും വളരണമെങ്കിൽ എന്തെല്ലാം വേണം?