Malayalam Bible Quiz Job Chapter 9

Q ➤ 149. 'ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?


Q ➤ 150. അവനോട് ശഠിച്ചിട്ടും ഹാനി വരാത്തവൻ ആര്?


Q ➤ 151. സപ്തർഷി, മകയിരം, കാർത്തിക ഇവയെ ഉണ്ടാക്കിയവൻ ആര് ?


Q ➤ 152. സപ്തർഷി, മകയിരം, കാർത്തിക എന്നിവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന വേദഭാഗമേത്?


Q ➤ 153 അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും; നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?


Q ➤ റിച്ച് ആരാണിങ്ങനെ പറഞ്ഞത്?


Q ➤ 154, തന്റെ കോപത്തെ പിൻവലിക്കാത്ത ദൈവത്തിനു വഴങ്ങുന്നത് ആരുടെ തുണയാളികൾ ആണ്?


Q ➤ 155. ഞാൻ നീതിമാനായിരുന്നാലും അവനോട് ഉത്തരം പറഞ്ഞുകൂടാ ആരു പറയുന്നു?


Q ➤ 156. 'ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റംവിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വകത ആരോപിക്കും' എന്നു പറഞ്ഞതാര്?


Q ➤ 157, 'ഞാൻ നിഷ്കളങ്കൻ, ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല, എന്റെ ജീവനെ ഞാൻ നിരസിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 158. ഭൂമി ആരുടെ കൈയിൽ ഏല്പ്പിച്ചിരിക്കുന്നു?


Q ➤ 159. തന്റെ ആയുഷ്ക്കാലം എന്തിനേക്കാൾ വേഗം പോകുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്?


Q ➤ 160.തന്റെ ആയുഷ്ക്കാലം എന്തിനെയെല്ലാം പോലെ കടന്നുപോകുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്?


Q ➤ 161. ഹിമം, ക്ഷാരജലം എന്നിവകൊണ്ട് വെടിപ്പാക്കിയാലും ദൈവം തന്നെ എന്തിൽ മുക്കിക്കളയും എന്നാണ് ഇയ്യോബ് പറയുന്നത്?


Q ➤ 162. ഞങ്ങളെ ഇരുവരെയും പറഞ്ഞുനിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ആരില്ലന്നാണ് ഇയ്യോബ് പറയുന്നത്?


Q ➤ 163. 'ഞങ്ങളെ ഇരുവരേയും പറഞ്ഞുനിർത്തേണ്ടതിനു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല' എന്നു പറഞ്ഞതാര്? ആരെ ഇരുവരേയും?


Q ➤ 164. പർവതങ്ങളെ നീക്കുകയും ഭൂമിയെ സ്വസ്ഥാനത്തു നിന്നിളക്കുകയും സൂര്യനോടു കല്പിക്കയും ആകാശത്ത് വിരിക്ക യും നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുകയും ചെയ്യുന്ന ജ്ഞാനിയും മഹാശക്തനുമായവൻ ആര്?