Malayalam Bible Quiz: Joel Chapter 1 || മലയാളം ബൈബിൾ ക്വിസ് : യോവേൽ

Bible Quiz Questions and Answers from Joel Chapter:1 in Malayalam

Joel Malayalam Bible Quiz,malayalam bible  quiz,Joel quiz in malayalam,Joel malayalam bible,Joel bible quiz with answers in malayalam,
Bible Quiz Questions from Joel in Malayalam



1➤ പെഥ്‌വേലിന്റെ മകന്റെ പേരെന്ത് ?

1 point

2➤ തന്റെ യൗവനത്തിലെ ഭര്‍ത്താവിനെചൊല്ലി ചാക്കുടുത്ത് വിലപിക്കുന്ന ആരെപ്പോലെ പ്രലപിക്കുവിന്‍ എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

3➤ വ്യദ്ധരേ ശ്രവിക്കുവിന്‍ ദേശവാസികളെ ചെവിക്കൊള്ളുവിന്‍ എന്ന് ആര്‍ക്കാണ് കര്‍ത്താവില്‍ നിന്ന് അരുളപ്പാട് ലഭിച്ചത് ?

1 point

4➤ പുരോഹിതന്‍മാര്‍ എന്തുടുത്ത് വിലപിക്കുവിന്‍ എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത്

1 point

5➤ ആരില്‍ നിന്ന് ആനന്ദം പോയി മറഞ്ഞു എന്നാണ് ജോയേല്‍. 1. അധ്യായത്തില്‍ പറയുന്നത് ?

1 point

6➤ മധുരിക്കുന്ന വീഞ്ഞ് നിങ്ങളുടെ എവിടെ നിന്ന് തട്ടി മാറ്റിയിരിക്കുന്നു എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ വ്യദ്ധരേ ശ്രവിക്കുവിന്‍ ദേശവാസികളെ ചെവിക്കൊള്ളുവിന്‍ എന്ന് ആരുടെ മകനായ ജോയെലിനാണ് കര്‍ത്താവില്‍ നിന്ന് അരുളപ്പാട് ലഭിച്ചത് ?

1 point

8➤ കര്‍ത്താവിന്റെ ശുശ്രുഷകരായ ആര് വിലപിക്കുന്നു എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ തന്റെ യൗവനത്തിലെ ഭര്‍ത്താവിനെചൊല്ലി ചാക്കുടുത്ത് എന്ത് ചെയ്യുന്ന കന്യകയെപ്പോലെ പ്രലപിക്കുവിന്‍ എന്നാണ് ജോയേല്‍. 1. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ മനുഷ്യമക്കളില്‍ നിന്ന് എന്ത് പോയി മറഞ്ഞു എന്നാണ് ജോയേല്‍. 1. അധ്യായത്തില്‍ പറയുന്നത് ?

1 point

You Got