Malayalam Bible Quiz: Joel Chapter 2 || മലയാളം ബൈബിൾ ക്വിസ് : യോവേൽ

Bible Quiz Questions and Answers from Joel Chapter:2 in Malayalam

Joel Malayalam Bible Quiz,malayalam bible  quiz,Joel quiz in malayalam,Joel malayalam bible,Joel bible quiz with answers in malayalam,
Bible Quiz Questions from Joel in Malayalam


1➤ ----------- ശുശ്രുഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവിന്റെ ശുശ്രുഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് ------------- പൂരിപ്പിക്കുക ?

1 point

3➤ സീയോനില്‍ കാഹളം ഊതുവിന്‍ എന്റെ വിശുദ്ധഗിരിയില്‍ എന്ത് മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

4➤ സീയോനില്‍ കാഹളം ഊതുവിന്‍ എന്റെ എവിടെ പെരുമ്പറ മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

5➤ കര്‍ത്താവിന്റെ എന്ത് വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും ?

1 point

6➤ എവിടെ കാഹളം ഊതുവിന്‍ എന്റെ വിശുദ്ധ ഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ അവരുടെ മുന്‍പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു. എല്ലാവരുടെയും എന്ത് വിളറുന്നു. ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവിന്റെ ശുശ്രുഷകരായ ------------- പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്നു കരഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ പൂരിപ്പിക്കുക ?

1 point

9➤ അവരുടെ മുന്‍പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു എല്ലാവരുടെയും എന്ത് വിളറുന്നു എന്നാണ് ജോയേല്‍. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ കര്‍ത്താവ് തന്റെ ദേശത്തെ പ്രതി അസഹിഷ്ണുവാകുകയും തന്റെ ജനത്തോട് എന്ത് കാണിക്കുകയും ചെയ്തു ജോയേല്‍. 2. അധ്യായത്തില്‍ പറയുന്നത് ?

1 point

You Got