Malayalam Bible Quiz: Joel Chapter 3 || മലയാളം ബൈബിൾ ക്വിസ് : യോവേൽ

Bible Quiz Questions and Answers from Joel Chapter:3 in Malayalam

Joel Malayalam Bible Quiz,malayalam bible  quiz,Joel quiz in malayalam,Joel malayalam bible,Joel bible quiz with answers in malayalam,
Bible Quiz Questions from Joel in Malayalam


1➤ എന്റെ ജനവും അവകാശവുമായ ആരെപ്രതി ഞാന്‍ അവരെ അവിടെ വച്ച് വധിക്കും. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

2➤ എന്തെന്നാല്‍ അവര്‍ എന്റെ ജനത്തെ ജനതകളുടെയിടയില്‍ ചിതറിക്കപ്പെടുകയും എന്റെ എന്ത് വിഭജിച്ചെടുക്കുകയും ചെയ്തു. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

3➤ എന്തെന്നാല്‍ അവര്‍ എന്റെ --------------------- ജനതകളുടെയിടയില്‍ ചിതറിക്കപ്പെടുകയും എന്റെ ദേശം വിഭജിച്ചെടുക്കുകയും ചെയ്തു. ജോയേല്‍. 3. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവരുടെ രക്തത്തിന് ഞാന്‍ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവ് എവിടെ വസിക്കുന്നു. ജോയേല്‍.3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

5➤ അവരുടെ രക്തത്തിന് ഞാന്‍ പ്രതികാരം ചെയ്യും. ആരെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവ് സീയോനില്‍ വസിക്കുന്നു. ജോയേല്‍.3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ സൂര്യനും, ചന്ദ്രനും ഇരുണ്ട് പോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ എന്ത് മറച്ചുവയ്ക്കുന്നു. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

7➤ കര്‍ത്താവ് സീയോനില്‍ നിന്ന് ഗര്‍ജിക്കുന്നു. ജറുസലേമില്‍ നിന്ന് അവിടുത്തെ എന്ത് മുഴങ്ങുന്നു. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

8➤ അവരുടെ രക്തത്തിന് ഞാന്‍ എന്ത് ചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെ വിടുകയില്ല. കര്‍ത്താവ് സീയോനില്‍ വസിക്കുന്നു. ജോയേല്‍.3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ എന്റെ ജനവും അവകാശവുമായ ഇസ്രായേലിനെ പ്രതി ഞാന്‍ അവരെ അവിടെ വച്ച് എന്ത് ചെയ്യും. ജോയേല്‍. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

10➤ എന്നാല്‍ യൂദായും, ജറുസലേമും ------------------അധിവസിക്കപ്പെടും. പൂരിപ്പിക്കുക ?

1 point

You Got