Malayalam Bible Quiz: Jonah Chapter 1 || മലയാളം ബൈബിൾ ക്വിസ് : യോനാ

Bible Quiz Questions and Answers from Jonah Chapter:1 in Malayalam

Jonah bible quiz with answers in malayalam,Jonah malayalam bible,Jonah Malayalam Bible Quiz,Jonah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Jonah in Malayalam



1➤ യോനാ ആരെയാണ് ആരാധിക്കുന്നത് എന്നാണ് പറഞ്ഞത്?

1 point

2➤ കടൽശാന്തമായത് എപ്പോൾ?

1 point

3➤ കപ്പൽ കരയ്ക്കടുപ്പിക്കാൻ അവർക്ക് സാധിച്ചില്ല എന്തുകൊണ്ട്?

1 point

4➤ കടൽശാന്തമാക്കാൻ എന്തു ചെയ്യാനാണ് യോനാ ആവശ്യപ്പെട്ടത്?

1 point

5➤ യോനാ താർഷീഷിലേയ്ക്ക് കപ്പൽ കയറിയത് എന്തിനുവേണ്ടിയായിരുന്നു?

1 point

6➤ കടൽ ക്ഷോഭത്തിൽ കപ്പൽ തകരുമെന്നായപ്പോൾ യോനാ എന്തു ചെയ്തു?

1 point

7➤ ആരുടെ ജീവൻ നിമിത്തം ഞങ്ങൾ നശിക്കാൻ ഇടയാകരുത് എന്നാണ് അവർ കർത്താവിനോട് നിലവിളിച്ചത്?

1 point

8➤ യോനായുടെ പിതാവ് ആര്?

1 point

9➤ ഏതു നഗരത്തിലേയ്ക്ക് പോകാനാണ് യോനായ്ക്ക് അരുളപ്പാടു ലഭിച്ചത്?

1 point

10➤ എന്നെ എടുത്ത് എവിടേക്ക് എറിയുക എന്നാണ് യോനാ അവരോട് പറഞ്ഞത്?

1 point

You Got