Malayalam Bible Quiz: Jonah Chapter 2 || മലയാളം ബൈബിൾ ക്വിസ് : യോനാ

Bible Quiz Questions and Answers from Jonah Chapter:2 in Malayalam

Jonah bible quiz with answers in malayalam,Jonah malayalam bible,Jonah Malayalam Bible Quiz,Jonah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Jonah in Malayalam


1➤ മത്സ്യം യോനായെ എവിടേക്കാണ് ശർദ്ദിച്ചു ഇട്ടത്?

1 point

2➤ മത്സ്യത്തിന്റെ ഉദരത്തില്‍ വച്ച് ആര് തന്റെ ദൈവമായ കര്‍ത്താവിനോട്‌ പ്രാര്‍ത്ഥിച്ചു ?

1 point

3➤ പാതാളത്തിന്റെ ഉദരത്തില്‍ നിന്നും ഞാന്‍ നിലവിളിച്ചു അവിടുന്ന് എന്‍റെ നിലവിളികേട്ടു. വചനം ഏത്?

1 point

4➤ രക്ഷ ആരിൽ നിന്നാണ്?

1 point

5➤ മത്സ്യം യോനായെ ഛർദ്ദിച്ചത് എവിടേയ്ക്കാണ്?

1 point

6➤ മത്സ്യത്തിന്റെ ഉദരത്തിൽ വച്ച് യോനാ ആരോടാണ് പ്രാർത്ഥിച്ചത്?

1 point

7➤ എന്റെ ജീവൻ മരവിച്ചപ്പോൾ ഞാൻ കർത്താവിനെ ഓർത്തു. വാക്യമേത്?

1 point

8➤ എന്‍റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. വാക്യം ഏത്?

1 point

9➤ യോനയെ വലയം ചെയ്തിരിക്കുന്നത് എന്താണെന്നാണ് കർത്താവിനോട് പ്രാർത്ഥിച്ചത്?

1 point

10➤ യോനാ കർത്താവിനെ ഓർത്തു. എപ്പോൾ?

1 point

You Got