Malayalam Bible Quiz: Jonah Chapter 3 || മലയാളം ബൈബിൾ ക്വിസ് : യോനാ

Bible Quiz Questions and Answers from Jonah Chapter:3 in Malayalam

Jonah bible quiz with answers in malayalam,Jonah malayalam bible,Jonah Malayalam Bible Quiz,Jonah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Jonah in Malayalam


1➤ നിനെവേ നഗരം കടക്കാൻ യോനാ എത്ര ദിവസങ്ങൾ എടുത്തു?

1 point

2➤ കർത്താവിന്റെ എന്ത്‌ അനുസരിച്ചാണ് യോനാ നിനെവേ യിലേക്ക് പോയത്?

1 point

3➤ ഏതു നഗരത്തിലേയ്ക്ക് പോകുവാനാണ് യോനായ്ക്ക് , വീണ്ടും കർത്താവിന്റെ അരുളപ്പാടുണ്ടായത്?

1 point

4➤ നിനെവേയിലെ ജനങ്ങൾ എന്താണ് പ്രഖ്യാപിച്ചത് ?

1 point

5➤ ദൈവം മനസ്‌സുമാറ്റി തന്‍െറ എന്ത് പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.എന്നാണ് രാജാവ് വിളംബരം ചെയ്തത്?

1 point

6➤ ഓരോരുത്തരും തങ്ങളുടെ --------നിന്നും അക്രമങ്ങളിൽ നിന്നും പിന്‍തിരിയട്ടെ !

1 point

7➤ നിനെവേ മുഴുവൻ വിളംബരം പ്രസിദ്ധപ്പെടുത്തിയത് ആര്?

1 point

8➤ നിനെവേ നശിപ്പിക്കുന്നതിൽ നിന്നും ദൈവം തന്റെ മനസു മാറ്റിയത് എപ്പോൾ?

1 point

9➤ എത്ര ദിവസം കഴിയുമ്പോൾ നിനവേ നശിപ്പിക്കപ്പെടും എന്നാണ് യോനാ വിളിച്ചുപറഞ്ഞത്?

1 point

10➤ നിനെവേയിലെ ജനങ്ങൾ ആരിൽ ആണ് വിശ്വസിച്ചത്?

1 point

You Got