Malayalam Bible Quiz: Jonah Chapter 4 || മലയാളം ബൈബിൾ ക്വിസ് : യോനാ

Bible Quiz Questions and Answers from Jonah Chapter:4 in Malayalam

Jonah bible quiz with answers in malayalam,Jonah malayalam bible,Jonah Malayalam Bible Quiz,Jonah quiz in malayalam,malayalam bible  quiz,
Bible Quiz Questions from Jonah in Malayalam


1➤ ആ ചെടി കണ്ട് ആരാണ് അത്യധികം സന്തോഷിച്ചത്?

1 point

2➤ ഏതിനെ എന്തു സംഭ വിക്കുമെന്നു കാണാനായിട്ടാണ് യോനാ കൂടാരത്തിന്റെ കീഴില്‍ ഇരുന്നത്?

1 point

3➤ ഇതുകൊണ്ടാണ്‌ ഞാന്‍ എവിടേയ്ക്ക് ഓടിപ്പോകാന്‍ ശ്രമിച്ചത്‌. എന്നാണ് യോനാ കർത്താവിനോട് പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞത് ?

1 point

4➤ യോനാ ദൈവത്തോട് കോപിച്ചത് എന്തിനെച്ചൊല്ലി?

1 point

5➤ ഇടംവലം തിരിച്ചറിയാന്‍ കഴിവില്ലാത്ത എത്ര ആളുകൾ വസിക്കുന്ന മഹാനഗരമായ നിനെവേയോട്‌ എനിക്ക്‌ അനുകമ്പതോന്നരുതെന്നോ എന്നാണ് കർത്താവ് യോനയോ ടെ ചോദിക്കുന്നത് ?

1 point

6➤ യോനാ തനിക്കുവേണ്ടി ഒരു കൂടാരം നിർമ്മിച്ചത് എവിടെ?

1 point

7➤ ദൈവം അനുകമ്പ കാണിച്ചത് ആരോടാണ്?

1 point

8➤ കർത്താവ് യോനായോടെ ചോദിച്ചത് എന്ത്?

1 point

9➤ യോനാ നഗരത്തിന്റെ കിഴക്കുഭാഗത്ത് എന്താണ് തനിക്കുവേണ്ടി നിർമ്മിച്ചത്?

1 point

10➤ യോനായ്‌ക്കു തണലും ആശ്വാസവും നല്‍കുന്നതിന്‌ ദൈവമായ കര്‍ത്താവ്‌ എന്താണ് മുളപ്പിച്ചത്?

1 point

You Got