Malayalam Bible Quiz Joshua Chapter 1

Q ➤ യോശുവയുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ?


Q ➤ ആകെ അദ്ധ്യായങ്ങൾ?


Q ➤ ആകെ വാക്യങ്ങൾ?


Q ➤ ചരിത്രപരമായ വാക്യങ്ങൾ?


Q ➤ നിവർത്തിയായ പ്രവചനങ്ങൾ?


Q ➤ ചോദ്യങ്ങൾ?


Q ➤ ആജ്ഞകൾ?


Q ➤ മുന്നറിയിപ്പുകൾ?


Q ➤ ആർക്കുവേണ്ടി എഴുതി?


Q ➤ എഴുതിയ കാലഘട്ടം?


Q ➤ എവിടെവച്ച് എഴുതി?


Q ➤ താക്കോൽ വാക്യങ്ങൾ?


Q ➤ താക്കോൽ അദ്ധ്യായം?


Q ➤ താക്കോൽ വാക്ക്?


Q ➤ വാഗ്ദാനങ്ങൾ?


Q ➤ യോശുവ ആരുടെ ശുശ്രൂഷകനായിരുന്നു?


Q ➤ എന്റെ ദാസനായ മോശെ മരിച്ചു?


Q ➤ നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ദേശം ഒക്കെയും ആരോടു കല്പിച്ചതുപോലെ തന്നിരിക്കുന്നു എന്നാണ് പറഞ്ഞത്?


Q ➤ നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കേണ്ടതിന് എന്താണ് അനുസരിക്കേണ്ടത്?


Q ➤ ന്യായപ്രമാണപുസ്തകത്തിലുള്ളത് എവിടെനിന്നും നീങ്ങിപ്പോകരുത്?


Q ➤ എപ്പോഴൊക്കെ ന്യായപ്രമാണം ധ്യാനിക്കണം?


Q ➤ ന്യായപ്രമാണം രാവും പകലും ധ്യാനിക്കേണ്ടതിന്റെ ആവശ്യകത എന്ത്?


Q ➤ യോശുവ പോകുന്നിടത്ത് ആരാണ് ഉള്ളത്?


Q ➤ യോർദ്ദാൻ കടക്കുന്നതിന് മുമ്പുള്ള ഒരുക്കം എത്ര ദിവസം മുമ്പ് ആരംഭിച്ചു?


Q ➤ യോർദ്ദാന്നിക്കരെ സ്വസ്ഥത ലഭിച്ച ഗോത്രങ്ങൾ എത്?


Q ➤ യോർദ്ദാന്നിക്കരെ അവകാശം ലഭിച്ച ഗോത്രത്തിലെ ആരൊക്കെ കനാനിൽ എത്തി?


Q ➤ രണ്ടര ഗോത്രത്തിൽ യുദ്ധപ്രാപ്തരായവർ എത്രനാൾ കനാനിൽ പാർക്കണം?


Q ➤ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കാം. എന്നാരു പറഞ്ഞു?