Malayalam Bible Quiz Joshua Chapter 10

Q ➤ യോശുവ നിഗ്രഹിച്ച യെരുശലേം രാജാവിന്റെ പേരെന്ത്?


Q ➤ വെട്ടിക്കൊന്ന ശേഷം യോശുവ മരത്തിന്മേൽ തൂക്കിയ രാജാക്കന്മാരെത്


Q ➤ ഹിലരുടെ ഒരു വലിയ പട്ടണം?


Q ➤ യോശുവയുടെ കാലത്തെ ഹെബാൻ രാജാവ്?


Q ➤ പിരാം ഏതു ദേശത്തിന്റെ രാജാവാണ്?


Q ➤ എഗ്ളോൻ രാജാവാര്?


Q ➤ ആരാണ് യോശുവയെ സഹായത്തിനു വിളിച്ചത്?


Q ➤ പർവ്വതങ്ങളിൽ പാർക്കുന്ന രാജാക്കന്മാർ ആര്?


Q ➤ ഗിബെയോന്യർ യോശുവയോട് സഹായം അഭ്യർത്ഥിച്ചപ്പോൾ അമോരരാജാക്കന്മാർക്കെതിരെ ആരൊക്കെയാണ് പോയത്?


Q ➤ മക്കോയിലെ ഗുഹയിൽ എത്ര പേരാണ് ഒളിച്ചിരുന്നത്?


Q ➤ തെക്കൻ പാലസ്തീനിലെ അഞ്ചു രാജാക്കന്മാരെ രാത്രി മുഴുവൻ നടന്ന് ആക്രമിച്ചത് ആര്?


Q ➤ ഗിബെയോന്യർക്കെതിരെ വന്ന അമോരരാജാക്കന്മാരെ എവിടെ വച്ചാണ് തോൽപ്പിച്ചത്?


Q ➤ യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരേക്കാൾ കൽമഴയാൽ മരിച്ചത് ഏത് യുദ്ധത്തിൽ ആയിരുന്നു?


Q ➤ ആരുടെമേലാണ് യഹോവ വലിയ കല്ല് ആകാശത്തുനിന്നും വർഷിച്ചത്?


Q ➤ എവിടെവരെ യഹോവ കഴ ചെയ്യിച്ചു?


Q ➤ യോശുവയുടെ വാക്ക് കേട്ട് സൂര്യൻ നിന്നതെവിടെ?


Q ➤ യോശുവയുടെ വാക്കിനാൽ ചന്ദ്രൻ നിന്ന് താഴ്വര?


Q ➤ അമോരരാജാക്കന്മാരുമായുള്ള യുദ്ധത്തിൽ യോശുവ യഹോവയോട് സംസാരിച്ച സ്ഥലം?


Q ➤ യഹോവ ഒരു മനുഷ്യന്റെ വാക്ക് കേട്ടനുസരിച്ചു. അതുപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല?


Q ➤ അമ്മോന്യരാജാക്കന്മാർ ഓടി ഒളിച്ച് ഗുഹയുടെ പേര്?


Q ➤ സൂര്യചന്ദ്ര നിശ്ചലതയെകുറിച്ച് ഏത് പുസ്തകത്തിൽ ആണ് എഴുതിയിരിക്കുന്നത്?


Q ➤ ഗുഹാദ്വാരത്തിൽ വലിയ കല്ല് ഉരുട്ടിവച്ച വ്യക്തി?


Q ➤ അഞ്ചു രാജാക്കന്മാരുള്ള ഗുഹയിൽ കല്ലുരുട്ടിവെച്ച് കാവലിന് ആളെ ആക്കിയതാര്?


Q ➤ ഒളിച്ചിരുന്ന ഗുഹയിൽ അടയ്ക്കപ്പെട്ടവർ ആര്?


Q ➤ വെട്ടിക്കൊന്നശേഷം യോശുവ മരത്തിൽ കെട്ടിത്തൂക്കിയ രാജാക്കന്മാർ എത്ര?


Q ➤ യോശുവ 5 രാജാക്കന്മാരെ വെട്ടിക്കൊന്നനന്തരം എന്തു ചെയ്തു?


Q ➤ ഈ 5 രാജാക്കന്മാരുടെ ശവം എപ്പോൾവരെ മരത്തിൽ കിടന്നു?


Q ➤ ഒളിച്ചിരുന്ന ഗുഹയിൽ തന്നെ അടക്കപ്പെട്ടവർ ആര്?


Q ➤ അമോര്വരാജാക്കന്മാരെ പിടിച്ചടക്കിയതിനുശേഷം യോശുവ അടുത്ത യുദ്ധം ആരോടായിരുന്നു?


Q ➤ മക്കോയെ പിടിച്ചടക്കിയശേഷം അടുത്ത യുദ്ധം ആരോടായിരുന്നു?


Q ➤ ലിബ്നക്കുശേഷം യിസ്രായേൽ പിടിച്ചടക്കിയ പട്ടണം?


Q ➤ യിസ്രായേലുമായുള്ള യുദ്ധത്തിൽ ലാഖീശിനെ സഹായിക്കാൻ വന്ന രാജ്യം?


Q ➤ യോശുവയുടെ കാലത്ത് ഗേസർ രാജാവാര്?


Q ➤ ലാഖീശിനെ സഹായിക്കാൻ വന്ന രാജാവാര്?


Q ➤ ലാഖീശിനുശേഷം ഇസ്രായേൽ പിടിച്ചടക്കിയ ദേശം?


Q ➤ എഗ്ലോനുശേഷം യിസ്രായേൽ പിടിച്ചടക്കിയ ദേശം?


Q ➤ ഹെബ്രോനു ശേഷം യിസ്രായേൽ പിടിച്ചടക്കിയ ദേശം?


Q ➤ കാദേശ്ബർന്നേയ് മുതൽ ഗസ്സാവരെയും ഗിബയോൻ മുതൽ ഗോശെൻദേശം വരെയും നാലായി തിരിക്കുന്നു, ഏതെല്ലാം?


Q ➤ ഈജിപ്തിൽ യാക്കോബ് താമസിച്ച സ്ഥലത്തിന്റെ പേര് ഉള്ള ഒരു സ്ഥലം കനാനിൽ യോശുവ പിടിച്ചെടുത്തു. ആ സ്ഥ ലത്തിന്റെ പേര്?