Malayalam Bible Quiz Joshua Chapter 11

Q ➤ യോശുവയുടെ കാലത്തുണ്ടായിരുന്ന ഹാസോൾ രാജാവ്?


Q ➤ യോശുവയുടെ കാലത്തെ മാദോൻ രാജാവ്?


Q ➤ അന്യജാതിക്കാരുടെ രാജാവിന്റെ പേര്?


Q ➤ കനാന്യരാഷ്ട്രങ്ങളുടെ കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഏതാണ്?


Q ➤ ഗലീല കടലിന്റെ പഴയപേര് ?


Q ➤ കനാന്യ ജാതീയ രാജാക്കന്മാർ യിസ്രായേലിനോട് യുദ്ധം ചെയ്യുവാൻ ഒരുമിച്ചു കൂടിയ സ്ഥലം?


Q ➤ കുതിരകളുടെ കുതിരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ട വ്യക്തി?


Q ➤ തിയാൽ നിർമ്മലമാക്കപ്പെട്ട തലസ്ഥാന നഗരി?


Q ➤ യിസ്രായേൽ ചുട്ടുകളയാതിരുന്ന പട്ടണങ്ങൾ?


Q ➤ യോശുവ തീയിട്ടു ചുട്ടുകളഞ്ഞ പട്ടണം?


Q ➤ ലബനോൻ സ്ഥിതിചെയ്യുന്നത് എവിടെ?


Q ➤ യിസ്രായേൽ മക്കളോടു സഖ്യത് ചെയ്തവർ?


Q ➤ ഗിബെയോൻ നിവാസികൾ ആരായിരുന്നു?


Q ➤ അനാകർ എവിടൊക്കെ ശേഷിച്ചിരുന്നു?


Q ➤ കനാൻദേശത്തിന് സ്വസ്ഥത വന്നതെപ്പോൾ?