Q ➤ അമ്മോന്യരുടെ അതിര്?
Q ➤ യോശുവയും യിസ്രായേൽമക്കളും കൂടി സംഹരിച്ച രാജാക്കന്മാർ എത്ര?
Q ➤ യുദ്ധത്തിൽ ശേഷിച്ച മല്ലന്മാർ എവിടെയാണ് പാർത്തത്?
Q ➤ യോർദ്ദാന്റെ അക്കരെയുള്ള രാജാക്കന്മാരെ നിഗ്രഹിച്ചവർ ആര്?
Q ➤ അരാബയിലെ കടൽ എന്നറിയപ്പെടുന്ന കടൽ ഏത്?
Q ➤ അമ്മോന്യരുടെ അതിര്? Ans ➤ യാബ്ലോക്ക് നദി (12:2)
Q ➤ യോശുവയും യിസ്രായേൽമക്കളും കൂടി സംഹരിച്ച രാജാക്കന്മാർ എത്ര?Ans ➤ 31 (12:24)
Q ➤ യുദ്ധത്തിൽ ശേഷിച്ച മല്ലന്മാർ എവിടെയാണ് പാർത്തത്?Ans ➤ അസ്തരോത്തിലും ഏദ്രയിലും (12:4)
Q ➤ യോർദ്ദാന്റെ അക്കരെയുള്ള രാജാക്കന്മാരെ നിഗ്രഹിച്ചവർ ആര്?Ans ➤ മോശെയും യിസ്രായേൽമക്കളും (12:6)
Q ➤ അരാബയിലെ കടൽ എന്നറിയപ്പെടുന്ന കടൽ ഏത്?Ans ➤ ഉപ്പുകടൽ (12:3)
Test your Biblical knowledge and become top on the leaderboard!