Malayalam Bible Quiz Joshua Chapter 13

Q ➤ നീ വയസ്സുചെന്ന് വൃദ്ധനായിരിക്കുന്നു. ആരാണ് പറഞ്ഞത്?


Q ➤ മിസ്രയീമിന്റെ കിഴക്കുള്ള ദേശം?


Q ➤ എകാന്റെ അതിരിലുള്ളവർ ആരാണ്?


Q ➤ എകാന്റെ അതിരിലുള്ള ഫെലി പ്രഭുക്കന്മാർ എത്രപേർ?


Q ➤ ഒരവകാശവും ലഭിക്കാത്ത ഗോത്രം?


Q ➤ ബയോരിന്റെ മകനായ ബിലെയാം എങ്ങനെ കൊല്ലപ്പെട്ടു?


Q ➤ പ്രവാചകനായ ബിലെയാമിനെ അറിയപ്പെടുന്ന മറ്റൊരു പേര്?


Q ➤ യോർദ്ദാൻ ആരുടെ അതിരായിരുന്നു?


Q ➤ ഗിലെയാദിലെ പട്ടണങ്ങൾ ആരുടെ അവകാശം ആയിരുന്നു?


Q ➤ ഓരോ ഗോത്രത്തിനും കനാൻ ദേശം യോശുവ എങ്ങനെയാണ് ഭാഗിച്ചത്?


Q ➤ ലേവിഗോത്രത്തിന്റെ അവകാശം?