Q ➤ കനാൻദേശം യിസ്രായേലിന് വിഭാഗിച്ചുകൊടുത്തതാര്?
Q ➤ കനാൻദേശത്ത് എത്ര ഗോത്രത്തിനാണ് ചിട്ടിട്ട് വിഭജിച്ചുകൊടുത്തത്?
Q ➤ പാർക്കുവാൻ പട്ടണങ്ങളും പുറങ്ങളും മാത്രം ഓഹരി കൊടുത്തത് ആർക്ക്?
Q ➤ യോശുവ പാളയം അടിച്ചു വസിച്ച സ്ഥലം ഏത്?
Q ➤ യെന്നെയുടെ വാസസ്ഥലം?
Q ➤ കാലേബിന്റെ അപ്പൻ?
Q ➤ യെന്നെയുടെ മകന്റെ പേര്?
Q ➤ മോശെ കാദേശ്ബർയയിൽ നിന്നും ദേശത്തെ ഒറ്റുനോക്കുവാൻ അയച്ചപ്പോൾ കാലേബിന് എത്ര വയസ്സുണ്ടായിരുന്നു?
Q ➤ ഇപ്പോൾ എനിക്ക് എൺപത്തഞ്ചു വയസ്സായി. ആര് ആരോടു പറഞ്ഞു?
Q ➤ 45 വർഷവും ഒരേപോലെ ആരോഗ്യം സൂക്ഷിച്ച പടയാളി?
Q ➤ ആര് താമസിക്കുന്ന മലയാണ് കാലേബ് അവകാശമായി ചോദിച്ചത്?
Q ➤ കാലേബിനു അവകാശം കിട്ടിയ മല?
Q ➤ ഹെബ്രാന്റെ പഴയ പേരെന്ത്?
Q ➤ അനാക്വരിൽ അതിമഹാൻ?