Malayalam Bible Quiz Joshua Chapter 15

Q ➤ യെഹൂദായുടെ തെക്ക് ദേശത്തിന്റെ തെക്കേയറ്റം ഏതായിരുന്നു?


Q ➤ യോർദ്ദാൻ അഴിമുഖം എവിടെയാണ്?


Q ➤ യെഹൂദായുടെ കിഴക്കേ അതിർത്തി എവിടെയാണ്?


Q ➤ യെഹൂദായുടെ അതിർ രൂബേന്റെ ഏതു മകന്റെ കല്ലുവരെ കിടക്കുന്നു?


Q ➤ ഗിൽഗാലിന്റെ എതിർ കയറ്റം?


Q ➤ യാരം മലയുടെ വേറൊരു പേര്?


Q ➤ യെഹൂദായുടെ പടിഞ്ഞാറേ അതിർത്തി എവിടെയാണ്?


Q ➤ അനാക്കിന്റെ അപ്പന്റെ പേര്?


Q ➤ അർബ്ബയുടെ പട്ടണം?


Q ➤ അനാക്കിന്റെ മൂന്നു പുത്രന്മാർ?


Q ➤ കാലേബ് ഹെബ്രാനിൽനിന്നും നീക്കിക്കളഞ്ഞവർ ആര്?


Q ➤ ദെബീരിന്റെ പഴയപേര്?


Q ➤ അനാകരെ കൊന്നശേഷം കാലേബ് ആരെയാണ് തോല്പിച്ചത്?


Q ➤ യെഹൂദായുടെ വടക്കേ അതിർത്തി എവിടെയാണ്?


Q ➤ കിരത്ത് സേഫെർ ജയിക്കുന്നവനു കാലേബ് നൽകിയതെന്ത്?


Q ➤ കിരിത്ത് - സേഫർ പിടിച്ചടക്കിയതാര്?


Q ➤ കാലേബിന്റെ സഹോദരന്റെ പേര്?


Q ➤ കാലേബിന്റെ മകളുടെ പേര്?


Q ➤ ഒത്നിയേലിന്റെ അപ്പന്റെ പേര്?


Q ➤ അക്സ് സഞ്ചരിച്ച വാഹനം?


Q ➤ അപ്പന്റെ അനുഗ്രഹം ചോദിച്ചുവാങ്ങിയ മകളുടെ പേര്?


Q ➤ മലയിലും താഴ്വരയിലും നീരുറവ ലഭിച്ചവളാര്?


Q ➤ കിരത്ത് യെയാരിമിന്റെ മറ്റു രണ്ടു പേരുകൾ ഏവ?


Q ➤ കരിയോത്ത് - ഹാസോരിന്റെ മറ്റൊരു പേര്?


Q ➤ എകാനും അതിന്റെ അധീനനഗരങ്ങളും അവകാശമായി ലഭിച്ചത് ആർക്ക്?


Q ➤ ദെബീർ എന്നതിന്റെ മറ്റൊരു പേര്?


Q ➤ ഏശോർ എവിടെയുള്ള മലമ്പ്രദേശമാണ്?


Q ➤ കിരത്ത് യയാരം എന്നതിന് മറ്റൊരു നാമം?


Q ➤ യെരുശലേമിൽ പാർത്തിരുന്ന ജാതികൾ?