Malayalam Bible Quiz Joshua Chapter 16

Q ➤ ബേഥേൽ അവകാശമായി കിട്ടിയതാർക്ക്?


Q ➤ അനാകർ എന്ന ജാതികളുടെ അതിർ എവിടെ?


Q ➤ കനാന്യരെ നീക്കിക്കളയാതിരുന്നത് ആര്?


Q ➤ എവിടെ പാർത്തിരുന്ന കനാന്യരെ ആണ് എഫ്രയീമിയർ നീക്കികളയാതിരുന്നത്?


Q ➤ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്യുന്ന ജാതികൾ?