Malayalam Bible Quiz Joshua Chapter 17

Q ➤ മനശ്ശെയുടെ അപ്പൻ?


Q ➤ മനശ്ശെയുടെ ആദ്യജാതൻ?


Q ➤ മാഖീരിനു ലഭിച്ച പട്ടണങ്ങൾ?


Q ➤ ഗിലെയാദിനും ബാശാനും ഓഹരിയായി ലഭിച്ചതാർക്ക്?


Q ➤ മനസ്സെ ഗോത്രത്തിൽ പുത്രന്മാർ ഇല്ലാതിരുന്ന അഷൻ ആരായിരുന്നു?


Q ➤ പിതാവിന്റെ അവകാശത്തിനുവേണ്ടി പരാതി പറഞ്ഞ സ്ത്രീകൾ?


Q ➤ പിതാവിന്റെ അവകാശത്തിനായി എലെയാസാറിനെയും യോശുവയെയും ഓർപ്പിച്ച സ്ത്രീകൾ ?


Q ➤ നറുക്കും ഓഹരിയും മാത്രം ലഭിച്ചു എന്ന് പരാതി പറഞ്ഞതാര്?


Q ➤ മനസ്സെയുടെ മക്കൾക്ക് ഏത് ദേശനിവാസികളാണ് നീക്കാൻ കഴിയാഞ്ഞത്?


Q ➤ മനശ്ശെ എത്ര ഓഹരികൾ കൂടുതലായി കിട്ടി?


Q ➤ തപ്പുഹദേശം ആരുടെ അവകാശമായിരുന്നു?


Q ➤ തഹപട്ടണം ആർക്ക് ഉള്ളതായിരുന്നു?


Q ➤ കനാന്യരെകൊണ്ട് ഊഴിയവേല ചെയ്യിച്ചത് ആര്?


Q ➤ യോസേഫിനെ മക്കൾക്ക് സ്ഥലം പോരാതെവന്ന ഒരു പർവ്വതം?


Q ➤ യോസേഫിന്റെ മക്കൾ കാടുവെട്ടി സ്ഥലം എടുത്തത് ആരുടെ ദേശമാണ്?


Q ➤ ഒരു ഗോത്രത്തിലെ പേരിലറിയപ്പെടുന്ന പർവ്വതം?


Q ➤ യോഫേിന്റെ മക്കൾക്ക് സ്ഥലം പോരാതെ വന്ന ഒരു പർവ്വതം?


Q ➤ ഇരുമ്പ് രഥങ്ങൾ ഉണ്ടായിരുന്നവർ ആര്?


Q ➤ ഇരുമ്പ് രഥങ്ങൾ ഉണ്ടായിരുന്ന കനാന്യർ താമസിച്ചത് എവിടെ?


Q ➤ ഏതുസ്ഥലമാണ് ഞങ്ങൾക്കുപോര എന്ന് എഫയീമിയർ പറഞ്ഞത്?


Q ➤ യാക്കോബിനെ മറുപേരിലറിയപ്പെടുന്ന താഴ്വരയുടെ പേര്?