Q ➤ സമാഗമനകൂടാരം ശീലാവിൽ നിവർന്ന സമയത്ത് എത്ര ഗോത്രങ്ങൾക്ക് അവകാശം കിട്ടിയില്ല?
Q ➤ യോശുവയുടെ കാലത്ത് യിസ്രായേൽമക്കൾ സഭകൂടിയത് എവിടെ?
Q ➤ യോശുവയുടെ കാലത്ത് സമാഗമനകൂടാരം നിർത്തിയ സ്ഥലം?
Q ➤ അവകാശം കിട്ടേണ്ട പ്രകാരം കണ്ടെഴുതി കൊണ്ടുവരുവാൻ എത്ര പേരെയാണ് നിയമിച്ചത്?
Q ➤ അവകാശം കിട്ടേണ്ട പ്രകാരം കണ്ടെഴുതിയത് എത്രയായി ഭാഗിക്കണം?
Q ➤ യെഹൂദാ പാർക്കേണ്ടത് എവിടെയാണ്?
Q ➤ അതിർക്കകത്ത് വടക്ക് പാർക്കേണ്ടതാരായിരുന്നു ?
Q ➤ ദേശത്തിന്റെ നഗര വിവരം യോശുവയ്ക്ക് എഴുതി സമർപ്പിച്ചത് എന്തിലായിരുന്നു?
Q ➤ നഗർ വിവരം പുസ്തകത്തിൽ എഴുതിയത് എങ്ങനെയായിരുന്നു?
Q ➤ ശീലാവിൽ യഹോവയുടെ സന്നിധിയിൽ വച്ചു ചീട്ടിട്ടവൻ ആര്?
Q ➤ യെഹൂദായുടെയും യോസേഫിന്റെയും മക്കളുടെ മദ്ധ്യേ കിടക്കുന്ന അതിർ?
Q ➤ ബേഥേലിന്റെ മറ്റൊരു പേര്?
Q ➤ കിരത്ത് ബാലയുടെ പഴയപേര്?
Q ➤ ഹിന്നോം താഴ്വരയുടെ തെക്കുള്ള പർവ്വതം?
Q ➤ ബെന്യാമിൻ മക്കൾക്ക് കിട്ടിയ ആകെ പട്ടണങ്ങൾ എത്ര ?