Q ➤ ബേർ - ബ ആരുടെ അവകാശമായിരുന്നു?
Q ➤ രണ്ടാമത്തെ നറുക്കു വീണത് ആർക്കായിരുന്നു?
Q ➤ ഗുരുവിന് പകരം ഉള്ള ഒരു വാക്ക് ശിമെയോനു അവകാശമായി ലഭിച്ച ഒരു പട്ടണത്തിന്റെ പേരാണ്. പേരെന്ത്?
Q ➤ ശിമെയോൻമക്കളുടെ അവകാശം ആരുടെ ഓഹരിയിൽ പെട്ടിരുന്നു?
Q ➤ എങ്ങനെയാണ് ശിമെയോൻ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ വന്നത്?
Q ➤ മൂന്നാമത്തെ നറുക്കുവീണ ഗോത്രം?
Q ➤ സെബൂലൂനു അവകാശമായി കിട്ടിയ പട്ടണങ്ങൾ എത്ര?
Q ➤ സാരീദ് ആരുടെ അതിര് വരെയായിരുന്നു?
Q ➤ സെബുലൂൻ മക്കളുടെ പടിഞ്ഞാറെ അതിർ?
Q ➤ ബേത്ലഹേം അവകാശമായി ലഭിച്ചത് ആർക്കാണ്?
Q ➤ ബേഹം ആർക്കാണ് അവകാശപ്പെട്ടത്?
Q ➤ നാലാമത്തെ നറുക്കുവീണത് ആർക്ക്?
Q ➤ ശിമയോൻമക്കൾക്ക് എത്ര പട്ടണങ്ങൾ അവകാശമായി ലഭിച്ചു?
Q ➤ സക്സീബ് എന്ന സമുദ്രതീരം ആർക്കാണ് ലഭിച്ചത്?
Q ➤ യിസ്സാഖാർമക്കൾക്ക് അവകാശമായി ലഭിച്ച പട്ടണങ്ങൾ എത്ര?
Q ➤ അഞ്ചാമത്തെ നറുക്കു വീണ ഗോത്രം?
Q ➤ മഹാനഗരം എന്നറിയപ്പെടുന്ന സ്ഥലം?
Q ➤ ആറാമത്തെ നറുക്കുവീണ ഗോത്രം?
Q ➤ അക്ശാഫ് ഏത് നാട്ടിലുള്ള പട്ടണമാണ്?
Q ➤ ഹമ്മോൻ ആരുടെ അവകാശത്തിൽപെട്ട പട്ടണമാണ്?
Q ➤ ആർ മക്കൾക്ക് എത്ര പട്ടണങ്ങൾ അവകാശമായി കിട്ടിയത്?
Q ➤ കിന്നരോത്ത് എന്ന പട്ടണം ആരുടെ അവകാശത്തിൽ ആണ്?
Q ➤ നഫ്താലിയുടെ അവകാശത്തിൽ പെട്ട പ്രധാനപ്പെട്ട കച്ചവട കേന്ദ്രം?
Q ➤ നഫ്താലിക്ക് അവകാശമായി കിട്ടിയ പട്ടണങ്ങൾ എത്ര?
Q ➤ ദാന് അവകാശമായി ലഭിച്ച പട്ടണങ്ങൾ എത്ര?
Q ➤ ബേത്ത് - ശമേറിന്റെ മറ്റൊരു പേര്?
Q ➤ യോഷിയുടെ മറ്റൊരു പേര്?
Q ➤ ഓഹരി കൂടാതെ അവകാശത്തിനായി വേറെ ദേശം പിടിച്ചടക്കിയ ഗോത്രം?
Q ➤ അവകാശം പോരാതെ വന്നതുകൊണ്ട് ദാൻ ഏത് സ്ഥലമാണ് പിടിച്ചടക്കിയത്?
Q ➤ തങ്ങൾ പിടിച്ചെടുത്ത പട്ടണത്തിനു തങ്ങളുടെ അപ്പന്റെ പേരിട്ടതാര്?
Q ➤ ഏതു ദേശത്തിനാണ് ദാൻഗോത്രം തന്റെ അപ്പന്റെ പേരിട്ടത്?
Q ➤ യോശുവായ്ക്ക് അവകാശം ലഭിച്ച തിത്ത് രഹ് ഏത് സ്ഥലത്തായിരുന്നു?
Q ➤ യോശുവ പട്ടണം തനി | പണിതത് എവിടെ?
Q ➤ യോശുവയ്ക്കു കനാന്റെ നാട്ടിൽ അവകാശമായി കിട്ടിയ പട്ടണം ഏത്?
Q ➤ കനാനിൽ അവസാനമായി അവകാശം ലഭിച്ചത് ആർക്ക്?
Q ➤ കനാനിൽ ആദ്യം അവകാശം ലഭിച്ചത് ആർക്ക്?
Q ➤ ചീട്ടിട്ട് ദേശം വിഭാഗിച്ചത് എവിടെ വച്ചാണ്?