Q ➤ ഒറ്റുനോക്കുവാൻ ശിത്തീമിൽ നിന്നും എത്രപേരെ യോശുവ അയച്ചു?
Q ➤ ഒറ്റുനോക്കുവാൻ പോയവർ എവിടെയാണ് പാർത്തത്?
Q ➤ ഒറ്റുകാരെ അയച്ച നേതാവ് ആര്?
Q ➤ യോശുവ എവിടെനിന്നാണ് ഒറ്റുകാരെ അയച്ചത്?
Q ➤ എന്ത് ഒറ്റുനോക്കുവാൻ ആണ് യോശുവ ഒറ്റുകാരെ അയച്ചത്?
Q ➤ യെരിഹോവിൽ ഉണ്ടായിരുന്ന വേശ്യ?
Q ➤ യിസ്രായേലിനെ കുറിച്ച് ദിഹോരാജാവിന് എന്തറിവാണ് കിട്ടിയത്?
Q ➤ ദേശം ഒറ്റുനോക്കുവാൻ ചിലർ വന്നിരിക്കുന്നതായി ആർക്കാണ് അറിവ് കിട്ടിയത്?
Q ➤ യിസ്രായേലിന്റെ ഒറ്റുകാർ വന്നതറിഞ്ഞ രിഹാരാജാവ് ആൾ അയച്ചത് എവിടെ?
Q ➤ രാഹാബിന്റെ വീട്ടിന്റെ മുകളിൽ അടുക്കിവെച്ചിരിക്കുന്നത് എന്ത്?
Q ➤ രാജ്യദ്രോഹത്തിലൂടെ സ്വന്തം കുടുംബത്തെ രക്ഷിച്ച വനിത ആര്?
Q ➤ രാഹാബ് ഒറ്റുകാരെ എവിടെയാണ് ഒളിപ്പിച്ചത്?
Q ➤ യോശുവ അയച്ച ഒറ്റുകാരെ പിടിക്കാൻ പോയ ഉദ്യോഗസ്ഥർ എവിടെവരെ അവരെ നോക്കി?
Q ➤ യിസ്രായേലിലെ ഒറ്റുകാരോട് രാഹാബ് തന്റെ ആവശ്യങ്ങൾ എപ്പോഴാണ് ആവശ്യപ്പെട്ടത്?
Q ➤ കനാൻദേശം നിങ്ങൾക്കു തന്നിരിക്കുന്നു എന്ന് മനുഷ്യരിൽ ആരാണ് ആദ്യം പറഞ്ഞത്?
Q ➤ ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങൾ നിമിത്തം ഉരുകിപോകുന്നു എന്ന് പറഞ്ഞതാര്?
Q ➤ യിസ്രായേൽ നിമിത്തം ധൈര്യം കെട്ടുപോയത് ആരുടെ?
Q ➤ യിസ്രായേൽ നിമിത്തം ധൈര്യം കെട്ടുപോയി എന്നു പറഞ്ഞതാര്?
Q ➤ കോട്ടവാതിലിൽ പാർത്തിരുന്നവൾ ആര്?
Q ➤ അവളുടെ വീട് കോട്ടമതിലിന്മേലായിരുന്നു. അവൾ മതിലിൻമേൽ പാർത്തിരുന്നു. ആര്?
Q ➤ ഒറ്റുകാരെ രാഹാബ് എങ്ങനെ ഇറക്കിവിട്ടു?
Q ➤ പർവ്വതത്തിൽ മൂന്നുദിവസം ഒളിച്ചിരിക്കുവാൻ ആരോടാണ് പറഞ്ഞത്?
Q ➤ യോശുവ അയച്ച ഒറ്റുകാർ രാഹാബിന്റെ നിർദ്ദേശപ്രകാരം പർവ്വതത്തിൽ ഒളിച്ചിരുന്നത് ദിവസം?
Q ➤ രാഹാബിന്റെ വീടിന് അടയാളമായി കെട്ടിയിരുന്നതെന്ത്?
Q ➤ കിളിവാതിലിൽ ചുവപ്പുചരടു കെട്ടി രക്ഷപ്പെട്ടവർ ആരെല്ലാം?