Q ➤ ആകെ സങ്കേതനഗരങ്ങൾ എത്ര?
Q ➤ സങ്കേതനഗരത്തിൽ വന്നു കയറിയാൽ എന്നുവരെ അവിടെ പാർക്കണം?
Q ➤ കാദേശ് എന്ന സങ്കേതനഗരം ആരുടെ അവകാശത്തിൽ പെട്ടതാണ്?
Q ➤ ഒന്നാമത്തെ സങ്കേതം നഗരം?
Q ➤ ശെഖം എന്ന സങ്കേതനഗരം ആരുടെ അവകാശത്തിൽപെട്ടതാണ് ?
Q ➤ സങ്കേതനഗരങ്ങൾ ഏവ?
Q ➤ ഹെബ്രോൻ എന്ന സങ്കേതനഗരം ആരുടെ അവകാശത്തിൽ പെട്ടതാണ്?
Q ➤ ബേസർ എന്ന സങ്കേതനഗരം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Q ➤ ബേസർ എന്ന സങ്കേതനഗരം ആരുടെ അവകാശത്തിൽപെട്ടതാണ് ?
Q ➤ രാമോത്ത് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Q ➤ രാമോത്ത് ആരുടെ അവകാശത്തിൽപെട്ട ഭൂമിയാണ്?
Q ➤ മനശ്ശെയുടെ അവകാശത്തിൽപ്പെട്ട സങ്കേതനഗരത്തിന്റെ പേരെന്ത്?
Q ➤ ഗോലാൻ സ്ഥിതിചെയ്യുന്നതെവിടെ?
Q ➤ സങ്കേത നഗരങ്ങളുടെ ഉദ്ദേശം എന്ത്?