Malayalam Bible Quiz Joshua Chapter 21

Q ➤ ഗേർശോന്വർക്ക് അവകാശമായി കനാനിൽ എത്ര പട്ടണങ്ങൾ ആണ് ലഭിച്ചത്?


Q ➤ മെരാരിയുടെ കുടുംബത്തിന് അവകാശമായി എത്ര പട്ടണമാണ് ലഭിച്ചത്?


Q ➤ കെഹാതി കുടുംബങ്ങൾക്ക് ലഭിച്ച ഒരു മലനാട്?


Q ➤ മെരാരിയുടെ രണ്ട് സങ്കേതനഗരങ്ങൾ ഏവ?


Q ➤ യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവർക്കെല്ലാം കുടെ എത്ര പട്ടണങ്ങൾ ആണ് ലഭിച്ചത്?


Q ➤ യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവർക്കു കിട്ടിയ പട്ടണങ്ങൾ എത്ര?


Q ➤ കനാനിൽ അഹരോന്റെ കുടുംബങ്ങൾക്ക് അവകാശമായി എത്ര പട്ടണങ്ങൾ ആണ് ലഭിച്ചത്?