Q ➤ മനശ്ശെയുടെ പാതി ഗോത്രത്തിനു അവകാശം കൊടുത്തതെവിടെ?
Q ➤ രണ്ടര ഗോത്രയോദ്ധാക്കളെ എവിടെനിന്നാണ് യാത്ര അയച്ചത്?
Q ➤ കാഴ്ചയ്ക്ക് വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതത് ആരൊക്കെ?
Q ➤ യിസ്രായേലിലെ ഒന്നാമത്തെ ആഭ്യന്തരയുദ്ധം എന്തിനെ ചൊല്ലിയായിരുന്നു?
Q ➤ യാഗപീഠം നോക്കാൻ പോയ 12 പ്രഭുക്കന്മാർ ആരായിരുന്നു?
Q ➤ യാഗപീഠം പണിതതു സംബന്ധിച്ച് അന്വേഷിക്കാൻ പോയതാരെല്ലാം?
Q ➤ യാഗപീഠം കാണാൻ പോയ ഫിനെഹാസും കൂട്ടരും രണ്ടര ഗോത്രങ്ങളോട് പറഞ്ഞ ഉദാഹരണം ഏത്?
Q ➤ യോർദ്ദാന്നിക്കരെ ഉള്ള രണ്ടര ഗോത്രത്തോട് അവകാശം അശുദ്ധം എന്നുവരികിൽ എന്ത് ചെയ്യാനാണ് പുരോഹിതരു ടെ ഉപദേശം?
Q ➤ യാഗപീഠം സംബന്ധിച്ച് പുരോഹിതൻ രണ്ടര ഗോത്രത്തോട് രണ്ടാമത് പറഞ്ഞ ഉദാഹരണം എന്ത്?
Q ➤ രണ്ടര ഗോത്രക്കാർ പണിത യാഗപീഠത്തിന്മേൽ ലക്ഷ്യമെന്തായിരുന്നു?
Q ➤ ഈ യാഗപീഠം യഹോവയുടെ യാഗപീഠത്തിന്റെ എന്തു രൂപമാണെന്ന് സൂചിപ്പിച്ചു ?
Q ➤ രൂബേന്യരും ഗാദ്വരും തങ്ങളുടെ യാഗപീഠത്തിന് ഇട്ട പേര്?
Q ➤ യഹോവ തന്നെ ദൈവം എന്നതിന് ഇത് നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് പറഞ്ഞതാര്?
Q ➤ യഹോവ തന്നെ ദൈവം എന്നതിനു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി എന്നു പറഞ്ഞു രുബേന്യരും ഗാദ്വരും തങ്ങളുടെ യാഗപീഠത്തിനിട്ട പേരെന്ത്?